ഇനി ചപ്പാത്തി മാവ് കൈ കൊണ്ട് കുഴച്ചെടുക്കേണ്ട, ഒരു മിനിറ്റുകൊണ്ട് മിക്സിയിൽ സൂപ്പർ സോഫ്റ്റ് ചപ്പാത്തി മാവ് റെഡി.!!

“ഇനി ചപ്പാത്തി മാവ് കൈ കൊണ്ട് കുഴച്ചെടുക്കേണ്ട, ഒരു മിനിറ്റുകൊണ്ട് മിക്സിയിൽ സൂപ്പർ സോഫ്റ്റ് ചപ്പാത്തി മാവ് റെഡി” നമ്മുടെ ബ്രേക്ഫാസ്റ്റ് വിഭവങ്ങളിൽ പ്രധാനപ്പെട്ട ഒന്നായി സ്ഥാനം പിടിച്ച ഒരു വിഭവമാണ് ചപ്പാത്തി. ഡയറ്റ് ചെയ്യുന്നവർ രാവിലെ മാത്രമല്ല രാത്രി അത്താഴത്തിനായും ഇവ ഉപയോഗിച്ച് വരുന്നു. ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുള്ള ഒരു സമീകൃതാഹാരമാണ് ചപ്പാത്തി എന്ന് എല്ലാവര്ക്കും അറിയാമല്ലോ?

ചപ്പാത്തി കഴിക്കുവാൻ നല്ല ടേസ്റ്റ് ആണ് എങ്കിലും ഇത് തയ്യാറാക്കുന്ന കാര്യം ആലോചിക്കുമ്പോൾ തന്നെ എല്ലാവര്ക്കും മടി തോന്നും. നല്ല സോഫ്റ്റ് ചപ്പാത്തി ആണെങ്കിൽ മാത്രമേ കഴിക്കുമ്പോൾ ഉണ്ടാവുകയുള്ളു. പലർക്കും ഉള്ള പരാതിയാണ് ചപ്പാത്തി നല്ലതുപോലെ സോഫ്റ്റ് ആവുന്നില്ല എന്നത്. ചപ്പാത്തി നല്ലതുപോലെ കുഴക്കുന്നതിന് അനുസരിച്ചു ഇരിക്കും ചപ്പാത്തിയുടെ സോഫ്റ്റ്നസ്.

കയ്യുപയോഗിച്ചു കുഴക്കാനുള്ള മടി കൊണ്ട് തന്നെ ഒട്ടുമിക്ക ആളുകളും ചപ്പാത്തി ഉണ്ടാക്കുവാൻ മടി കാണിക്കും. എന്നാൽ കയ്യുപയോഗിക്കാതെ വളരെ എളുപ്പത്തിൽ നമുക്ക് ചപ്പാത്തി കുഴക്കാവുന്നതാണ്. നമ്മുടെ വീട്ടിലുള്ള മിക്സി മതി കയ്യുപയോഗിക്കാതെ നല്ല സോഫ്റ്റ് ആയി മാവ് കുഴക്കുവാൻ. മിക്സിയുപയോഗിച്ചു വളരെ എളുപ്പത്തിൽ നല്ല സോഫ്റ്റ് ആയി ചപ്പാത്തി മാവ് കുഴക്കുന്നതെങ്ങനെ എന്നറിയാൻ വീഡിയോ കാണൂ..

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Spoon & Fork with Thachy എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.