തെരുവുതോറും സോപ്പുവിറ്റ് ജീവിക്കുന്ന നരസിംഹത്തിലെ നായിക….ടോയ്ലറ്റ് കഴുകാൻ വരെ റെഡി…ലാലേട്ടൻ രക്ഷിക്കണമെന്ന് പ്രേക്ഷകരും…!!!

മോഹൻലാലിൻറെ നായികയായി നരസിംഹത്തിൽ പ്രത്യക്ഷപ്പെട്ട നടി ഐശ്വര്യയെ പ്രേക്ഷകർക്ക് പെട്ടെന്നൊന്നും മറക്കാനാവില്ല. പ്രശസ്ത നടി ലക്ഷ്മിയുടെ മകളാണ് ഐശ്വര്യ. മലയാളത്തിന് പുറമേ തെന്നിന്ത്യൻ സിനിമകളിലും തിളങ്ങിയ താരം. ടെലിവിഷനിലും സജീവമായിരുന്നു ഐശ്വര്യ. പാരിജാതം എന്ന ഹിറ്റ്‌ സീരിയലിൽ താരം അവതരിപ്പിച്ച ആന്റിയമ്മ എന്ന കഥാപാത്രം ഇന്നും പ്രേക്ഷകരുടെ മനസിലുണ്ട്. സീ കേരളത്തിൽ സംപ്രേഷണം ചെയ്തിരുന്ന ചെമ്പരത്തി എന്ന പരമ്പരയിലും ഒരു പ്രധാനകഥാപാത്രത്തെ താരം അവതരിപ്പിച്ചിരുന്നു. എന്നാൽ കൊറോണ സമയത്ത് താരം സീരിയലിൽ നിന്നും പിന്മാറി. കുറച്ച് നാളുകളായി […]

കുടുംബവിളക്കിലെ സിദ്ധാർത്ഥിന്റെ വീട്ടിൽ അപ്രതീക്ഷിത റെയ്ഡ്!!!! കണ്ടെത്തിയത് കൂട്ടക്കണക്കിന് ചെരുപ്പുകളും വാച്ചുകളും;കുറ്റം പ്രതീഷിന്റെ തലയിൽ ചാരിവെച്ച് രക്ഷപെടാൻ സിദ്ധു

മലയാളം ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. ഏറെ ആരാധകരുള്ള പരമ്പരയിലെ താരങ്ങളെല്ലാം പ്രേക്ഷകർക്ക് പ്രിയപ്പെട്ടവർ തന്നെ. കുടുംബവിളക്കിൽ സിദ്ധാർഥ് എന്ന നായകകഥാപാത്രത്തെ അവതരിപ്പിക്കുന്ന നടൻ കെ കെ മേനോന് ഒട്ടേറെ ആരാധകരുണ്ട്. ഇപ്പോഴിതാ സീരിയലിൽ താരത്തിന്റെ മകനായി വേഷമിടുന്ന നടൻ ആനന്ദ് കെ കെയുടെ ഫ്ലാറ്റിൽ അപ്രതീക്ഷിതസന്ദർശനം നടത്തിയതിന്റെ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കെ കെ പ്രതീക്ഷിക്കാത്ത സമയത്താണ് അതിരാവിലെ ആനന്ദ് മകനൊപ്പം ഫ്ലാറ്റിലെത്തുന്നത്. ആനന്ദിനെ കണ്ട ഉടൻ കെ കെ ഞെട്ടിപ്പോകുകയാണ്. […]

ഐശ്വര്യ റായുടെ ഒരു മാസത്തെ വരുമാനം കണ്ടോ!! ഭർത്താവിനെ തോൽപ്പിക്കുന്ന സമ്പാദ്യവുമായി ഐശ്വര്യ

“കാണാൻ എങ്ങനാ, ഐശ്വര്യാ റായിയെ പോലെയുണ്ടോ?”മലയാളികൾക്കിടയിൽ പോലും സർവ്വസാധാരണമായി കേൾക്കാറുള്ള ഒരു ചോദ്യമാണ് ഇത്. തിളക്കമാർന്ന സൗന്ദര്യവും സമാനതകളില്ലാത്ത അഭിനയശൈലിയും കൊണ്ട് ലോകമെമ്പാടുമുള്ള സിനിമാപ്രേമികളെ തന്നോടടുപ്പിച്ച താരസുന്ദരിയാണ് ഐശ്വര്യ റായ്. സോഷ്യൽ മീഡിയ ഇപ്പോൾ ചർച്ച ചെയ്യുന്നത് താരത്തിന്റെ വരുമാനത്തെക്കുറിച്ചാണ്. താരത്തിന്റെ കാർ ബെന്റ്ലി സി ജി ടിയാണ്. ലോകത്തിലെ വിലകൂടിയ ആഡംബരകാറുകളിൽ ഒന്നുകൂടിയാണിത്. ഏകദേശം 3 .65 കോടിയാണ് ഈ കാറിന്റെ വില. ഇതുകൂടാതെ തന്നെ ഐശ്വര്യയ്ക്ക് വേറെയും കാറുണ്ട്. ഏറ്റവുമൊടുവിൽ പുറത്തുവന്ന കണക്കുകളനുസരിച്ച് ഐശ്വര്യ […]

ഒളിച്ചോടി കല്യാണം കഴിച്ച് ആദ്യം പോയത് ആദ്യരാത്രി അഭിനയിക്കാൻ😮😮😮 ഭാര്യയെയും പ്രണയത്തെ കുറിച്ചും ശശാങ്കൻ

ഹാസ്യപരിപാടികളിലൂടെ ശ്രദ്ധേയനായ കലാകാരനാണ് ശശാങ്കൻ. കോമഡി സ്റ്റാർസ്, സ്റ്റാർ മാജിക്ക് തുടങ്ങിയ ടെലിവിഷൻ ഷോകളിലെല്ലാം തിളങ്ങിയ ശശാങ്കൻ ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ താരമാണ്. കോമഡി സ്റ്റാർസ് ഷോയിൽ ശശാങ്കൻ ചെയ്ത ആദ്യരാത്രി സ്കിറ്റ് വൻ വിജയമായിരുന്നു. അമൃത ടി വിയിലെ ‘പറയാം നേടാം’ എന്ന പരിപാടിയിൽ പങ്കെടുക്കവേ താരം പങ്കിട്ട ചില വിശേഷങ്ങളാണ് ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്.വിവാഹം കഴിഞ്ഞ ആദ്യദിവസം തന്നെ ഭാര്യയുടെ മുന്നിൽ ആദ്യരാത്രി അഭിനയിച്ചുകാണിച്ചു എന്നാണ് ഹാസ്യരൂപേണ ശശാങ്കൻ പറയുന്നത്. സാധാരണ എല്ലാവരും […]

കുടുംബവിളക്കിലെ ശീതൾ അമൃതയുടെ വീട് യുദ്ധക്കളമായതിന്റെ കാരണം എന്തെന്നറിയാമോ !!!! അനിയന്മാരെ ശല്യം ചെയ്യാൻ പോയാൽ ഇങ്ങനെയിരിക്കുമെന്ന് പ്രേക്ഷകരും

ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയാണ് നടി അമൃത നായർ. ഏഷ്യാനെറ്റിലെ ടോപ് റേറ്റിങ് പരമ്പരയായ കുടുംബവിളക്കിൽ സുമിത്ര എന്ന നായികാകഥാപാത്രത്തിന്റെ മകളായി പ്രത്യക്ഷ്യപ്പെടുക വഴിയാണ് അമൃത പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയത്. നെഗറ്റീവ് ഷേഡിനൊപ്പം പോസിറ്റീവ് ഭാവഭേദങ്ങളും മിന്നിമറഞ്ഞ ശീതൾ എന്ന കഥാപാത്രത്തിൽ അമൃത ഏറ്റവും മികച്ച ഓപ്ഷൻ തന്നെയായിരുന്നു. എന്നാൽ കുടുംബവിളക്കിൽ നിന്നുമുള്ള താരത്തിന്റെ പിന്മാറ്റം തെല്ലൊന്നുമല്ല ആരാധകരെ നിരാശയിലാഴ്ത്തിയത്. അതേ സമയം സ്റ്റാർ മാജിക്കിലൂടെയും മറ്റ് ടെലിവിഷൻ പരമ്പരകളിലൂടെയും അമൃത ഇപ്പോഴും പ്രേക്ഷകർക്ക് മുൻപിലെത്താറുണ്ട്. സ്വന്തമായി യൂ […]