ഒരു തകർപ്പൻ മോഡേൺ വീട്; 1250 sqftൽ നിർമിച്ച ആരെയും ആകർഷിക്കും ഭവനം; കിടിലൻ ഇന്റീരിയർ.!! 1250 Sqft Modern Contemporary home plan
1250 Sqft Modern Contemporary home plan : 1250 sq ഫീറ്റിൽ നിർമ്മിച്ച 30 ലക്ഷത്തിന്റെ ഒരു മോഡേൺ വീടാണിത്. വൈറ്റ് ആൻഡ് ഗ്രീൻ കളർ കോമ്പിനേഷനാണ് ഈ വീടിന് നൽകിയിരിക്കുന്നത്. വീടിന് പുറത്ത് ഒരു കോംബൗണ്ട് വോൾ നൽകിയിട്ടുണ്ട്. മുറ്റത്ത് ഇന്റർലോക് ചെയ്തിട്ടുണ്ട്. അതുപോലെ മുറ്റത്ത് ആർട്ടിഫിഷ്യൽ ആയിട്ടുള്ള സ്റ്റോൺ ആണ് വിരിച്ചിട്ടുള്ളത്. പിന്നെ വീടിന് ഫ്ലാറ്റ് ആയിട്ടുള്ള റൂഫ് ആണ് കൊടുത്തിട്ടുള്ളത്. 1250 Sqft Modern Contemporary home plan ഒരു കാർ […]