Sales Manager in Dubai – Grand Hyatt – DubaiAbout the company
Sales Manager in Dubai
Sales Manager in Dubai
Manager Business Insights in Qatar
Rail Technician in Saudi Arabia
Coordinator, Maintenance in Abudabi
Therapist in Dubai
Supply Chain Manager in Saudi Arabia
Kerala Style Mixture Recipe : നമ്മൾ ഈ ബേക്കറിയിൽ നിന്നും വാങ്ങുന്ന സാധനങ്ങളിൽ എന്തു മാത്രം മായമാണ് ചേരുന്നത്. അല്ലേ? ന്യൂസ് ഒന്നും കാണാനേ വയ്യ. വലിയ വലിയ ബ്രാൻഡുകൾ മുതൽ ചെറിയ ചെറിയ കച്ചവടക്കാർ വരെ മായം ചേർത്ത് ലാഭം കൂട്ടുന്നു. അവരുടെ ലാഭത്തിന് വേണ്ടി നമ്മൾ നമ്മുടെ ആരോഗ്യം കളയണോ? വീട്ടിൽ തന്നെ നല്ല രുചികരമായ മിക്സ്ചർ ഉണ്ടാക്കാൻ കഴിയുമ്പോൾ എന്തിനാണ് കയ്യിലിരിക്കുന്ന പൈസ കൊടുത്ത് അസുഖങ്ങൾ വിളിച്ചു വരുത്തുന്നത്? അപ്പോൾ മിക്സ്ചർ […]
Carrot Achar Easy Recipe : ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത് ആരെയും കൊതിപ്പിക്കുന്ന എല്ലാവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ഒരു റെസിപ്പിയെ പറ്റിയാണ്. അതിനായി ആദ്യം തന്നെ നമുക്ക് വേണ്ടത് സാമാന്യ വലിപ്പമുള്ള 3 ക്യാരറ്റ് ആണ്. അത് നന്നായി ചെത്തി കഴുകി വൃത്തിയാക്കി ഗ്രേറ്റർ ഉപയോഗിച്ച് നന്നായി ഒന്ന് ഗ്രേറ്റ് ചെയ്തെടുക്കാവുന്നതാണ്. ഗ്രേറ്ററിന്റെ ഏറ്റവും ചെറിയ ഹോളിൽ വച്ച് തന്നെ ക്യാരറ്റ് ഗ്രേറ്റ് ചെയ്തെടുക്കണം. അതിനുശേഷം ഒരു പാൻ വെച്ച് ഇതിലേക്ക് മൂന്ന് ടേബിൾസ്പൂൺ എണ്ണയും […]
Nadan Kozhi Curry Recipe : പണ്ട് മുത്തശ്ശി ഒക്കെ ഉണ്ടാക്കി തന്നിരുന്ന കോഴിക്കറിയുടെ രുചി ഓർമ്മയുണ്ടോ? വായിൽ കപ്പലോടുന്നു അല്ലേ? അതേ രുചിക്കൂട്ടിൽ നമ്മുടെ അടുക്കളയിലും ആ കോഴി കറി ഉണ്ടാക്കാം. എങ്ങനെയെന്നല്ലേ? ഞാൻ പറഞ്ഞു തരാം.ഒരു പാത്രത്തിൽ നാരങ്ങാനീരും ഉപ്പും മുകളിൽ പറഞ്ഞിരിക്കുന്ന പൊടികളും ചേർത്ത് ചിക്കൻ പുരട്ടുക. ഇതിലേക്ക് ഒരു സ്പൂൺ വെളിച്ചെണ്ണയും കുറച്ചു കറിവേപ്പിലയും മുറിച്ചിടുക. ഇങ്ങനെ തലേദിവസം രാത്രി തന്നെയോ അല്ലെങ്കിൽ വറുക്കുന്നതിന് അര മണിക്കൂർ മുൻപെങ്കിലും പുരട്ടി വയ്ക്കണം. […]
Green Grapes Sweet Halwa Recipe : കണ്ണിനേയും മനസിനെയും സന്തോഷിപ്പിച്ചു കൊണ്ട്നല്ല പച്ച നിറത്തിലൊരു രുചി വിസ്മയം. പലഹാരങ്ങളോടുള്ള ഇഷ്ടം എല്ലാവർക്കും ഓരോ രീതിയിൽ ആണ്, എന്നാൽ പഴങ്ങളോട് ഇഷ്ടം എല്ലാവർക്കും ഒരുപോലെ ആണ്, ഇഷ്ടമുള്ള ഫ്രൂട്ട് കൊണ്ട് ഒരു മധുരം ആണെങ്കിലോ, അറിയാതെ കഴിച്ചു പോകും.. അങ്ങനെ ഒരു മധുരം ആണ് ഹൽവ. പലതരം ഹൽവ ഉണ്ട് നമ്മുടെ നാട്ടിൽ, എന്നാൽ പച്ച മുന്തിരി കൊണ്ട് ഒരു ഹൽവ കഴിച്ചിട്ടുണ്ടോ, ഹൽവ ഒക്കെ ഒത്തിരി […]