ജിപ്സി ഡ്രെസ്സിൽ താനി സഞ്ചാരിയായി   അനശ്വര.. സോഷ്യൽ മീഡിയയിൽ വൈറലായി താരത്തിന്റെ ഹിമാചൽ യാത്ര

ബാല താരമായി എത്തി മലയാളികളുടെ മനസ്സിൽ കൂടിയേറിയ താരമാണ് അനശ്വര രാജൻ. ആദ്യ സിനിമയില്‍ തന്നെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യരുടെ മകളായി അഭിനയിച്ചു കൊണ്ടാണ് അനശ്വര അഭിനയ രംഗത്തേക്ക് അരങ്ങേറുന്നത് . പിന്നീട് നായികയായി വളര്‍ന്ന് നിരവധി സിനിമകളുടെ ഭാഗമായ താരം അഭിനയത്തിനൊപ്പം മോഡലിങ്ങിലും സജീവ സാന്നിധ്യമാണ്. സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമായ  അനശ്വര ഇടയ്ക്കിടയ്ക്ക് തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെക്കാറുണ്ട്

. അവയെല്ലാം തന്നെ ക്ഷണനേരം കൊണ്ട് ആരാധകർ ഏറ്റെടുക്കാറുമുണ്ട് എപ്പോഴാ താരം പങ്കുവെച്ചിരിക്കുന്ന ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. ജിപ്സി ഡ്രസ്സിൽ തനി സഞ്ചാരിയെ പോലെയാണ് ചിത്രങ്ങളിൽ അനശ്വരയെ കാണുന്നത്.  ഓർമ്മകളെ ഒരിക്കലും വാക്കുകളിൽ വർണ്ണിക്കാൻ പറ്റില്ല എന്ന് അടിക്കുറിപ്പോടെ ഹിമാചൽ പ്രദേശിലേക്ക് നടത്തിയ യാത്രയുടെ ചിത്രങ്ങളാണ് താരം ആരാധകർക്കായി പങ്കുവെച്ചിട്ടുള്ളത്.

കൂളിംഗ് ഗ്ലാസും വെച്ച്‌ വാഹനത്തിന് പുറത്തേക്ക്  തലയിട്ട് നിൽക്കുന്ന താരത്തിന്റെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. മലയാളത്തിലെ പുറമേ തമിഴിലും ചുവടുറപ്പുച്ച താരത്തിന് ഇന്ന് നിരവധി ആരാധകാരണുള്ളത്.  സൂപ്പർ ശരണ്യ എന്ന ചിത്രത്തിലൂടെ ആയിരുന്നു ആദ്യ മുഴ നായിക കഥാപാത്രമായി അനശ്വര അരങ്ങേറിയത്.

മികച്ച പ്രേക്ഷക പ്രതികരണമാണ് ആരാധകരിൽ നിന്ന് ചിത്രത്തിന് ലഭിച്ചത് പിന്നീട്  ബോളിവുഡ് സൂപ്പർ താരം ജോൺ എബ്രഹാം നിർമ്മിക്കുന്ന ചിത്രത്തിൽ നായികയായും അനശ്വര അരങ്ങേറിയിരുന്നു.  മലയാളത്തിന് പുറമേ അന്യഭാഷകളിലും സജീവമാകുന്ന താരം സിനിമയിൽ എത്തിയിട്ട് കുറച്ച് വർഷമേ ആവുന്നുള്ളൂ എങ്കിലും മലയാളത്തിലെ മുൻ നിര നായികന്മാർക്കൊപ്പം തന്നെയാണ് അനശ്വരയുടെ സ്ഥാനവും.സോഷ്യൽ സജീവമായ താരം തനിക്കെതിരെ വരുന്ന വിവാദങ്ങളിൽ തുറന്നു പ്രതികരിക്കാറുണ്ട്

Comments are closed.