ആറ് പേർക്ക് നോമിനേഷൻ!!!! ഒരാൾ പുറത്തേക്ക് 😱😱ആരാണ് അയാൾ!! ട്വിസ്റ്റ് ട്വിസ്റ്റ്
മലയാള മിനിസ്ക്രീനിൽ വളരെ അധികം സർപ്രൈസുകൾ സമ്മാനിച്ചാണ് ബിഗ്ബോസ് സീസൺ ഫോർ മുന്നോട്ട് പോകുന്നത്. എല്ലാ അർഥത്തിലും പ്രേക്ഷകരിൽ വലിയ ട്വിസ്റ്റ് സമ്മാനിക്കുന്ന ബിഗ്ബോസ് വീട്ടിൽ നിന്നും പുതിയ ഒരു പുറത്താകലിന്റെ സൂചന കൂടി എത്തുകയാണ് ഇപ്പോൾ.
ബിഗ്ബോസ് സീസൺ ഫോർ അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണ്.ഇപ്പോൾ ബിഗ്ബോസ് സീസൺ ഫോർ പന്ത്രണ്ടാം ആഴ്ചയിലേക്ക് നീങ്ങുമ്പോൾ ആകെ ഒൻപത് മത്സരാർഥികളാണ് ശേഷിക്കുന്നത്. അവരിൽ ക്യാപ്റ്റനമാർ കൂടിയായ ധന്യക്ക് ദിൽഷക്കുമാണ് സേഫ് സോൺ ഉള്ളത്. അവർ ഒഴികെയുള്ള ബാക്കി ഏഴ് മത്സരാർത്ഥികളിൽ ഒരാൾ പുറത്തേക്ക് പോകുമ്പോൾ ബാക്കി 6 മത്സരാർഥികൾക്കും നോമിനേഷൻ ലഭിക്കും.
അതേസമയം നോമിനേഷൻ ലിസ്റ്റിലെ ആരെയാകും പുറത്താകുക എന്നുള്ള ചോദ്യത്തിന് ദിൽഷ നൽകിയ മറുപടി ശ്രദ്ധേയമായി.ഈ ആഴ്ചയിൽ പുറത്താവാന്‍ സാധ്യതയുള്ള ഒരാളെ പ്രവചിക്കാൻ സാധിക്കുമോ എന്നുള്ള മോഹൻലാൽ ചോദ്യത്തിന് ദിൽഷ നൽകിയ മറുപടി ശ്രദ്ധേയമായി.
റോൺസനോ അല്ലേൽ വിനയ് യോ ഇത്തവണ പുറത്താകുമെന്നാണ് ദിൽഷ അഭിപ്രായം.കൂടാതെ ഒരാളെ സേഫ് ചെയ്യാൻ അവസരം ലഭിച്ചാലെ ആരെ ആകും സുരക്ഷിതമാക്കുക എന്നുള്ള ചോദ്യത്തിന് ലക്ഷ്മി പ്രിയ എന്നാണ് ഇരുവരും നൽകിയ മറുപടി.
Comments are closed.