ബാലക്കും എലിസബത്തിനും പുതിയ സന്തോഷം! ബാല ജൂനിയർ ആണോ എന്ന് ആരാധകർ! വൈറലായി വീഡിയോ

നായകനായും വില്ലനായും സഹനടനായും മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന താരമാണ് ബാല. തമിഴ്നാട്ടുകാരൻ ആണെങ്കിലും മലയാളസിനിമയിൽ ശ്രദ്ധകേന്ദ്രീകരിച്ച താരത്തിന് നിരവധി ആരാധകരാണ് മലയാളത്തിലുള്ളത്. കഴിഞ്ഞയിടെയായിരുന്നു താരത്തിൻറെ രണ്ടാം വിവാഹം. ഡോക്ടർ എലിസബത്തിനെയാണ് ബാല വിവാഹം കഴിച്ചത്. പിന്നണി ഗായിക അമൃതാ സുരേഷ് ആണ് ആദ്യ ഭാര്യ. ഈ ബന്ധത്തിൽ ഇവർക്ക് ഒരു മകളുണ്ട്

സന്തോഷകരമായ ഒരു വാർത്ത വരാനിരിക്കുന്നു. ഫീനിക്സ് പക്ഷിയെ പോലെ പറന്നുയരും. നല്ലത് വിചാരിച്ചാൽ നല്ലത് നടക്കും. എന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് ബാല കുറിച്ചിരിക്കുന്നത്. നല്ല വാർത്ത ജൂനിയർ ബാല വരാനിരിക്കുന്നതാണോ എന്നും? പുതിയ അതിഥി എപ്പോൾ എത്തുമെന്നുമൊക്കെയുള്ള സംശയങ്ങളുമായി നിരവധി ആരാധകരാണ് വീഡിയോയ്ക്ക് താഴെ കമൻറുകൾ രേഖപ്പെടുത്തിയിരിക്കുന്നത്. അൻപ് എന്ന

തമിഴ് ചിത്രത്തിലൂടെയാണ് ബാല അഭിനയരംഗത്തേയ്ക്ക് കടന്നുവന്നത്. നവ്യ നായർക്കൊപ്പം അഭിനയിച്ച കളഭമായിരുന്നു ആദ്യ മലയാള ചിത്രം. മമ്മൂട്ടിക്കൊപ്പം അഭിനയിച്ച ബിഗ് ഹിറ്റായതോടെ നിരവധി മലയാള ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷത്തിൽ ബാല എത്തി. ചലച്ചിത്രതാരം എന്നതിനൊപ്പം നല്ലൊരു സാമൂഹിക പ്രവർത്തകൻ കൂടിയാണ് ബാലാ. നിരവധി ചാരിറ്റി പ്രവർത്തനങ്ങളാണ് ബാലയുടെ ചാരിറ്റബിൾ ഫൗണ്ടേഷൻ നടത്തിവരുന്നത്.

Comments are closed.