എന്റെ പൊന്നു പ്ലാസ്റ്റിക് ബോട്ടിലേ.. ഇതുകൊണ്ട് ഇങ്ങനെ ഒക്കെ ചെയ്യാൻ പറ്റുമോ.? ഇതൊന്ന് ചെയ്‌തു നോക്കൂ!

എന്റെ പൊന്നു പ്ലാസ്റ്റിക് ബോട്ടിലേ.. ഇതുകൊണ്ട് ഇങ്ങനെ ഒക്കെ ചെയ്യാൻ പറ്റുമോ.? ഇതൊന്ന് ചെയ്‌തു നോക്കൂ! ഇന്ന് നമ്മൾ ഇവിടെ വന്നിരിക്കുന്നത് പ്ലാസ്റ്റിക് ബോട്ടിൽ കൊണ്ട് ഉണ്ടാക്കാൻ പറ്റുന്ന ഒരു അടിപൊളി ഐഡിയയുമായാണ്. നമ്മുടെ വീടുകളിൽ പ്ലാസ്റ്റിക് ബോട്ടിലുകൾ എന്തായാലും ഉണ്ടാകാതിരിക്കില്ല. പ്രത്യേകിച്ച് സെവനപ്പിന്റെയും കോളയുടേയും ബോട്ടിലുകൾ ഉണ്ടാകാതിരിക്കുകയില്ല. എങ്കിൽ ഇത് വേഗം തന്നെ തപ്പിയെടുത്തോളൂ..

പ്ലാസ്റ്റിക് കുപ്പി കൊണ്ട് ഇങ്ങനെയൊരു ഐഡിയ വേറെ എവിടെയും നിങ്ങൾ കണ്ടിട്ടുണ്ടാകില്ല. ഉപയോഗ ശൂന്യമായി കിടക്കുന്ന ഇത്തരത്തിലുള്ള പ്ലാസ്റ്റിക് ബോട്ടിലുകൾ കൊണ്ട് നമുക്ക് മനോഹരമായ ഫ്ലവർ വേസ് ഉണ്ടാകാവുന്നതാണ്. ഇത് കണ്ടുകഴിഞ്ഞാൽ ഇനി ആരും തന്നെ ഇത്തരത്തിലുള്ള പ്ലാസ്റ്റിക് കുപ്പികൾ വെറുതെ കളയുകയില്ലെന്ന് ഉറപ്പാണ്. ഇതുണ്ടാക്കുവാൻ ആവശ്യമായിട്ടുള്ള സാധനങ്ങൾ എന്തൊക്കെയാണെന്ന് താഴെ കൊടുത്തിട്ടുണ്ട്.

  1. Plastic bottle
  2. White Cement
  3. Acrylic color
  4. Top caot

ഇത് എങ്ങിനെയാണ് ഉണ്ടാക്കിയെടുക്കുന്നത് എന്ന് ഒരു പക്ഷെ നിങ്ങൾക്ക് പറഞ്ഞു തന്നാൽ മനസ്സിലാകാൻ ബുദ്ധിമുട്ടായിരിക്കും. അതുകൊണ്ട് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നിങ്ങൾ മുഴുവനായും ഒന്ന് കണ്ടുനോക്കണം. എന്നിട്ട് അതുപോലെ നിങ്ങളും വീട്ടിൽ ഉണ്ടാക്കി നോക്കൂ.. അതുപോലെതന്നെ നിങ്ങൾ ഉണ്ടാക്കിയതിന്റെ ചിത്രങ്ങൾ താഴെ കമെന്റ് ചെയ്യാതെ പോകരുത്. Video credit: Kuti Bari

Comments are closed.