അമ്പോ..ചെക്കൻ പൊളിച്ചല്ലോ.!! സ്ഥലം കാണാൻ വന്ന സയ്യിപ്പിന്റെ വരെ കണ്ണ് തള്ളി പോയി; ഇംഗ്ലീഷ് പറഞ്ഞ് കയ്യടി നേടി ബാലൻ!! വീഡിയോ വൈറൽ… | Boy Speaks English Fluently

Boy Speaks English Fluently: കുട്ടികൾ എന്നും അത്ഭുതപെടുത്തുന്നവരാണ്. അവരുടെ ബുദ്ധി സാമർഥ്യം കണ്ടാൽ ആരായാലും ചിലപ്പോൾ കണ്ടും കേട്ടും ഇരുന്ന് പോകും. അത്തരത്തിൽ ഒരു വീഡിയോ ആണ് ഈപ്പോൾ വൈറലായിരിക്കുന്നത്. ജീവിക്കാൻ വേണ്ടി പല ചെറിയ ജോലികളും കുട്ടികൾ ചെയ്യുന്നത് കണ്ടിട്ടുണ്ട്.

കുട്ടികൾ എന്നും അത്ഭുതപെടുത്തുന്നവരാണ്. അവരുടെ ബുദ്ധി സാമർഥ്യം കണ്ടാൽ ആരായാലും ചിലപ്പോൾ കണ്ടും കേട്ടും ഇരുന്ന് പോകും. അത്തരത്തിൽ ഒരു വീഡിയോ ആണ് ഈപ്പോൾ വൈറലായിരിക്കുന്നത്. ജീവിക്കാൻ വേണ്ടി പല ചെറിയ ജോലികളും കുട്ടികൾ ചെയ്യുന്നത് കണ്ടിട്ടുണ്ട്.

Boy Speaks English Fluently

വീഡിയോ കുറച്ച് പഴയതെങ്കിലും ആരാധകരെയും കാണികളെയും പിടിച്ചിരുത്താൻ കഴിയുന്നതാണ്. ജീവിക്കാൻ പഠിച്ചവനാണ് ഇവനെന്നാണ് സോഷ്യൽ മീഡിയ ഒന്നാകെ പറയുന്നത്. വിഡിയോയിൽ ഏറ്റവും ശ്രദ്ധേയം ആ ഒരു കൊച്ചുപയ്യന്റെ തന്റേടവും ധൈര്യവും തന്നെയാണ്.ഹൃദയ സ്പർശിയായ ഇത്തരം ഒരു വീഡിയോ പങ്കുവെച്ചിരിക്കുന്നത്, First Showഎന്ന യൂട്യൂബ് ചാനൽ ആണ്. വീഡിയോ ഇഷ്ട്ടമായെങ്കിൽ ലൈക് ചെയ്യാനും ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.