Bushy and longer Money plant : മണി പ്ലാന്റുകൾ എല്ലാവർക്കും ഇഷ്ടമുള്ളത് ആണല്ലോ. അതു കൊണ്ടുതന്നെ പലതരത്തിലുള്ള മണി പ്ലാനുകൾ വീടിനകത്തും പുറത്തുമായി വെച്ചു പിടിപ്പിക്കുന്നവരാണ് നമ്മളിൽ പലരും. മണി പ്ലാന്റ് കളുടെ പരിചരണത്തിനെ കുറിച്ചും എങ്ങനെയാണ് നല്ല ബുഷി ആയിട്ട് വളർത്തണം എന്നുള്ളതിനെ കുറിച്ചും കൂടുതൽ വിശദമായി അറിയാം. സാറ്റിൽ മാർബിൾസ് പ്രിൻസ് പേർൽ മണി പ്ലാന്റ് ഗോൾഡൻ മണിപ്ലാന്റ്
തുടങ്ങി ഇവ പല തരത്തിൽ ഉണ്ട്. മണി പ്ലാന്റുകൾ നല്ല ഒരു എയർ പ്യൂരിഫയർ ആണെന്നുള്ള കാര്യം എല്ലാവർക്കും അറിയാമല്ലോ. ഗ്ലാസ് കണ്ടയ്‌നറുടെ അകത്തും ബോട്ടിലുകളുടെ അകത്തും ഒക്കെയായി വീടിനുള്ളിൽ ആണ് മിക്കവരും തന്നെ മണി പ്ലാന്റുകൾ അറേഞ്ച് ചെയ്തു വയ്ക്കാൻ ഉള്ളത്. മണി പ്ലാന്റ് സിംഗിൾ ലീഫ് വരെ നമുക്ക് പ്രൊപഗറ്റ് ചെയ്ത് എടുക്കാവുന്നതാണ്. സാധാരണയായി ഒരു ഗ്ലാസിൽ ഒരു ഇല കുറച്ചു വെള്ളത്തിൽ ഇട്ടു
Bushy and longer Money plant
- Pruning: Regular pruning encourages bushy growth. Trim long stems to maintain shape and promote new growth.
- Pinching: Pinch off stem tips to encourage branching and a fuller plant.
- Provide support: Use a trellis or stake to support the plant and encourage upward growth.
- Provide sufficient light: Money plants prefer bright, indirect light. Ensure your plant receives enough light to promote healthy growth.
- Watering: Water your money plant thoroughly, allowing the soil to dry slightly between waterings.
- Fertilization: Feed your money plant with a balanced fertilizer during the growing season (spring-fall).
വയ്ക്കുകയാണെങ്കിൽ വേര് ഇറങ്ങി വരുന്ന ഒരു ചെടി കൂടിയാണ് മണി പ്ലാന്റ്. ഇങ്ങനെ പ്രൊപഗേറ്റ് ചെയ്ത് എടുത്തതിനു ശേഷം പോർട്ടിലേക്ക് മാറ്റാവുന്നതാണ്. ഒരേ വെള്ളത്തിൽ തന്നെ മണി പ്ലാന്റ് ഇട്ടു വയ്ക്കുകയാണെങ്കിൽ അവയുടെ വേരുകൾ ചീഞ്ഞു പോകുകയും ലീഫ് ഉണങ്ങി പോകുവാനും സാധ്യതയുണ്ട്. ഒരാഴ്ചയിൽ രണ്ടു പ്രാവശ്യമെങ്കിലും വെള്ളം മാറ്റി കൊടുക്കുകയും ഉണങ്ങി നിൽക്കുന്ന ഇലകൾ കട്ട് ചെയ്തു മാറ്റുകയും
ചെയ്യേണ്ടത് അത്യാവശ്യമാണ്. കറുവപ്പട്ട പൊടിച്ചത് മണി പ്ലാന്റ് കൾക്ക് പറ്റിയ നല്ല ഒരു റൂട്ടിംഗ് ഹോർമോൺ ആണ്. എങ്ങിനെയാണ് ഇതെല്ലം ചെയ്യേണ്ടത് എന്നും ബാക്കി വിശദ വിവരങ്ങൾക്കായി ഈ വീഡിയോ മുഴുവനായും കാണൂ. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ചെയ്തു നോക്കൂ.. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. ഈ വീഡിയോ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. Bushy and longer Money plant Video credit : salu koshy