നിമിഷ നേരം കൊണ്ട് ചകിരി കമ്പോസ്റ്റ് തയ്യാറാക്കാം… അറിഞ്ഞിരുന്നില്ല ഇത്ര നാളും 😱😱 ഇനി നൂറുമേനി വിളവ് കൊയ്യാം.!! | Chakiri choru making

Chakiri choru making : ചകിരി കമ്പോസ്റ്റ് നല്ലൊരു ജൈവവളം ആണെന്ന് എല്ലാവർക്കും അറിയാമല്ലോ. മണ്ണിലെ വായുസഞ്ചാരം ഉറപ്പാക്കാനും മണ്ണിലെ ഈർപ്പം നിലനിർത്താനും അതുപോലെ തന്നെ ചെടികളുടെ വേര് പടലത്തിന്റെ വളർച്ചക്ക് വേഗത കൂട്ടാനും ഇത് സഹായിക്കുന്നു. അതുകൊണ്ട് തന്നെ കൃഷി ചെയ്യുന്നവർക്ക് ചകിരി കംപോസ്റ്റ് അത്രമാത്രം അത്യാവശ്യമായ ഒരു ഘടകമാണ്.

എന്നുമാത്രമല്ല നമ്മൾ തയ്യാറാക്കുന്ന ചകിരി കമ്പോസ്റ്റിൽ ഡോളോ മീറ്റ്, വേപ്പിൻപിണ്ണാക്ക്, കടലപ്പിണ്ണാക്ക്, എല്ലുപൊടിയും ഇതൊക്കെ ചെയ്തിട്ട് വേണം തയ്യാറാക്കാൻ. ഗ്രോബാഗ് തയ്യാറാക്കുമ്പോൾ മുമ്പ് കുമ്മായം ഡോളോ മേറ്റും മിക്സ് ചെയ്ത മണ്ണ് ആയിരിക്കും ചേർക്കുന്നത്. എന്നാൽ ഇപ്പോൾ ചകിരി കമ്പോസ്റ്റിൽ മാത്രം നമുക്ക് ചെടികളെ വളർത്തിയെടുക്കാൻ സാധിക്കും

വളരെ എളുപ്പത്തിൽ ചകിരി കമ്പോസ്റ്റ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ചകിരി കമ്പോസ്റ്റ് തയ്യാറാക്കാൻ ആയിട്ട് നമുക്ക് ചകിരിച്ചോറ് ആവശ്യമാണ്. നമ്മുടെ വീടുകളിൽ എല്ലായിടത്തും നാളികേരം ഉണ്ടായിരിക്കുമല്ലോ.? നാളികേരം പൊതിച്ച ചകിരി ഒരു ദിവസം വെള്ളത്തിലിട്ടു വയ്ക്കുക. ഇങ്ങനെ ചെയ്യുകയാണെങ്കിൽ അതിലേക്ക് വെള്ളം കടന്നു എല്ലാം പോയി വളരെ പെട്ടെന്ന് തന്നെ

ചകിരി നമുക്ക് വേർപെടുത്തി എടുക്കുവാനായി സാധിക്കും. ചകിരി വേർപെടുത്തി എടുത്തതിനു ശേഷം അതിലേക്ക് ഡോളോമൈറ്റ്, വേപ്പിൻപിണ്ണാക്ക്, എല്ലുപൊടി, കടലപ്പിണ്ണാക്ക് എന്നിവ കൂടി ചേർത്ത് കൊടുക്കേണ്ടതുണ്ട്. ശബരി കമ്പോസ്റ്റ് ഉണ്ടാക്കുന്ന വിധവും അതെങ്ങനെ പ്രയോഗിക്കണം എന്നുമുള്ള വിശദ വിവരങ്ങൾക്കായി വീഡിയോ കാണൂ.. Video credit : PRS Kitchen

Comments are closed.