റോബിനായി റിയാസ്സിനെ വിറപ്പിച്ച് ദിൽഷ 😱😱ലാലേട്ടൻ സാക്ഷി!!ഇത്‌ നാടകീയ നിമിഷങ്ങൾ

ബിഗ്‌ബോസ് സീസൺ ഫോർ എല്ലാ ടെലിവിഷൻ റേറ്റിങ് റെക്കോർഡുകളും മറികടന്ന് പുരോഗമിക്കുകയാണ്. ബിഗ് ബോസ്സ് സീസൺ ഫോർ അവസാന ഘട്ടത്തിലേക്ക് എത്തുകയാണ്. ഇനി നാല് ആഴ്ചകൾ മാത്രം ശേഷിക്കേ ശേഷിക്കേ ആരാകും ഇത്തവണ ജേതാവ് എന്നത് ശ്രദ്ധേയമായ ഒരു ചോദ്യം.

അതേസമയം ഇപ്പോൾ മറ്റൊരു എവിക്ഷന്റെ കൂടി സൂചന ബിഗ്‌ബോസ് വീട്ടിൽ നിന്നും വരികയാണ്. നിലവിൽ ഒൻപത് മത്സരാർത്ഥികൾ മാത്രം ബിഗ്‌ബോസ് വീട്ടിൽ ശേഷിക്കുമ്പോൾ ആരൊക്കെയാകും ഇത്തവണ പുറത്തേക്ക് പോകുക എന്നത് നിർണായകം. കൂടാതെ വരുന്ന എപ്പിസോഡുകളിൽ അഖിൽ അടക്കം പലരും പുറത്തേക്ക് പോകാനുള്ള ചാൻസും കൂടി പുതിയ പ്രോമോയിൽ അടക്കം കൂടി പുറത്ത് വരികയാണ്. കഴിഞ്ഞ ആഴ്ചകളിൽ ബിഗ്‌ബോസ് വീട്ടിൽ നിന്നും സുചിത്ര, റോബിൻ എന്നിവർ പുറത്തേക്ക് പോയപ്പോൾ ജാസ്മിൻ വലിയ നാടകീയതകൾക്ക് ഒടുവിൽ സ്വയം പുറത്തേക്ക് പോകുകയായിരുന്നു.

എന്നാൽ ഇപ്പോൾ എല്ലാ ബിഗ് ബോസ്സ് പ്രേക്ഷകരിലും തരംഗമായി മാറുന്നത് ദിൽഷ : റിയാസ് എന്നിവർ തമ്മിൽ നടന്ന വളരെ തർക്കകരമായ സംഭാഷണം തന്നെ. ഡോക്ടർ റോബിൻ ബിഗ്‌ബോസ് വീട്ടിൽ നിന്നും പുറത്തേക്ക് പോകാനുള്ള കാരണം കൂടിയായി മാറിയ റിയാസ് എതിരെ തന്റെ എല്ലാ രോഷവും പ്രകടിപ്പിക്കുന്ന തരത്തിൽ തന്നെയാണ് ദിൽഷ അഭിപ്രായം വിശദമാക്കിയത്.

വളരെ ശ്രദ്ധേയമായ മറ്റൊരു കാര്യം ബിഗ് ബോസ്സ് പ്രേക്ഷകർ ഇഷ്ടമത്സരാർത്ഥികൾക്ക് വോട്ട് ചെയ്യാതെ റോബിൻ വിഷയം മനസ്സിൽ വെച്ച്‌ വോട്ടുകൾ മാറ്റിമറിച്ച് ചെയ്തതാണ് ആരാകും ഇനി പുറത്താക്കുക എന്നുള്ള കാര്യത്തിൽ സസ്പെൻസ് വർധിപ്പിക്കുന്നത്

Comments are closed.