എന്താണ് ഇത് അ പകടമോ 😳😳 ബിഗ് ബോസ്സ് താരം ഡിംമ്പലിന് സംഭവിച്ചതെന്ത് 😳😳😳സസ്പെൻസ് പുറത്താക്കി വീഡിയോ

മലയാളത്തിലും മറ്റുഭാഷകളിലും ഏറെ ജനശ്രദ്ധനേടിയ റിയാലിറ്റി ഷോയാണ് ബിഗ്ഗ്‌ബോസ്. ബിഗ്‌ബോസ് സീസൺ 3ലൂടെ വളരെ പെട്ടന്ന് തന്നെ ശ്രദ്ധ നേടിയ, തന്റെ ഉറച്ച നിലപാടുകൾ കൊണ്ടും വ്യക്തിത്വം കൊണ്ടും സ്വീകാര്യത നേടിയ മത്സരാർത്ഥിയായിരുന്നു ഡിമ്പൽ ഭാൽ. ബിഗ്ബോസ് ഷോയിൽ ഒരു തരംഗം തന്നെ ഡിമ്പൽ സൃഷ്ടിച്ചു. ഓരോ എപ്പിസോഡിലും നിറഞ്ഞുനിൽക്കുകയായിരുന്നു താരം.

ഇപ്പോൾ താരത്തിന് എന്തോ അ പകടം പറ്റിയ വാർത്തയാണ് സോഷ്യൽ മീഡിയയിൽ അടക്കാക്ക് വൈറലായി മാറിയിരിക്കുന്നത്. താരത്തെ കായൽ വെള്ളത്തിലേക്ക് വീണ ശേഷം ആളുകൾ ചേർന്ന് കരയ്ക്കടിപ്പിക്കുന്ന ദൃശ്യങ്ങളാണ് ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുള്ളത്. ഷൂട്ടിങ്ങിനിടയിൽ വീണതാണോ? അതോ ഇനി യാത്രാവേളയിൽ വീണതാണോ എന്നുള്ളതിൽ ഒരു വ്യക്തതയും കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വന്നിരുന്നില്ല . ഒരുപാട് ആരാധകരാണ് ഡിമ്പലിനെ ആശ്വസിപ്പിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ അടക്കം എത്തിയത്. ഡിമ്പലിന് അ പകടം പറ്റിയ വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

ഒരുപാട് പ്രേക്ഷകരാണ് ഈ വീഡിയോ സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിട്ടുള്ളതും.ഇപ്പോൾ ഈ ദൃശ്യങ്ങൾ സത്യാവസ്ഥ എന്തെന്ന് വ്യക്തമാകുകയാണ്. ഒരു ഇന്റർവ്യൂ ഭാഗമായി നടന്ന സംഭവങ്ങളാണ് ഈ വീഴ്ചക്ക് പിന്നിലെ കാരണമെന്ന് വിശദമാക്കുകയാണ്.ഒരു ഇന്റർവ്യൂ ഭാഗമായി നടന്ന ഈ സംഭവങ്ങൾ വീഡിയോക്ക് ചുരുങ്ങിയ സമയം കൊണ്ട് വലിയ സ്വീകാര്യത ലഭിക്കുകയാണ്.ബിഗ്ബോസ് ഷോയ്ക്ക് ശേഷം താരം സോഷ്യൽ മീഡിയകളിലെല്ലാം തന്നെ ഏറെ ആക്റ്റീവ് ആയിരുന്നു. അതിനിടയിൽ ഫ്ലവേഴ്സിലെ കുട്ടിക്കലവറ സീനിയർ എന്ന ഷോയിൽ ഡിമ്പൽ പങ്കെടുത്തിരുന്നു. പക്ഷേ ചില സാങ്കേതികപ്രശ്നങ്ങൾ മൂലം ആ പരിപാടി പകുതിക്കുവെച്ച് നിർത്തുകയുണ്ടായി. മണിക്കുട്ടന്റെയും ഡിംബലിന്റെയും സൗഹൃദം പ്രേക്ഷകർ ഒരിക്കലും മറക്കാത്ത ഒരു ഒന്ന് തന്നെയാണ്. ബിഗ്‌ബോസ് ഷോയിലൂടെ ഒരുപാട് ആരാധകരെ നേടിയെടുക്കാൻ മണിക്കുട്ടനുമായുള്ള സൗഹൃദം ഡിമ്പലിനെ സഹായിച്ചിരുന്നു.

ഈ സൗഹൃദം പ്രണയമാണെന്ന് വരെ ചില പ്രേക്ഷകർ തെറ്റിദ്ധരിച്ചിരുന്നു. എന്നാൽ ഇരുവരുടെയും സൗഹൃദം 100% സൗഹൃദം മാത്രമാണെന്നും അതൊരിക്കലും പ്രണയത്തിലേക്ക് വഴിമാറുകയില്ല എന്നും തങ്ങൾ രണ്ടുപേരും എന്നും നല്ല സുഹൃത്തുക്കളായിട്ടിരിക്കാനാണ് ആഗ്രഹിക്കുന്നത് എന്നും ഡിമ്പൽ വ്യക്തമാക്കിയിരുന്നു. ഈയിടെയാണ് മണിക്കുട്ടനും ഡിമ്പലും തമ്മിൽ ചേർച്ചയിലല്ല എന്ന് ആരാധകർ മനസിലാക്കിയത്.ഇന്നും താരം പങ്കുവെക്കുന്ന റീൽസിന് അടക്കം വലിയ സ്വീകാര്യത ലഭിക്കാറുണ്ട്.