വെളുത്തുള്ളി തൊലി കളയാം ഇനി വെറും 20 സെക്കൻഡ്‌സിനുളിൽ 😱😱 ഇങ്ങനെ ചെയ്തു നോക്കൂ.!!

വീട്ടിൽ അത്യാവശ്യമുള്ളതും അതുപോലെ മിക്ക ഭക്ഷണങ്ങളിലും ഒഴിച്ച് കൂടാനാവാത്തതുമായ ഒന്നാണ് വെളുത്തുള്ളി. പച്ചക്കറികൾക്കും ഇറച്ചിക്കും രുചിയും മണവും നൽകുന്നതിനും അച്ചാറുകളും മറ്റും കേടുകൂടാതെ സൂക്ഷിക്കാനും വെളുത്തുള്ളിനമ്മൾ സാധാരണയായി ഉപയോഗിച്ചു വരുന്നു.

ഭക്ഷണത്തിനു മനം നൽകാൻ മാത്രം,അല്ല മറ്റു പല ഔഷധങ്ങൾക്കായും വെളുത്തുള്ളി ഉപയോഗിക്കാറുണ്ട്. ചെറുതായതു കൊണ്ടും അധികം വീട്ടാവശ്യത്തിന് ആവശ്യമുള്ളത് കൊണ്ടും തൊലി കളഞ്ഞെടുക്കുക എന്നത് കുറച്ചു നേരം പോകുന്ന പണിയാണ്. എന്നാൽ വീട്ടമ്മമാർ അറിയാൻ ഇതാ ഒരു അടിപൊളി ടിപ്പ്.. വെളുത്തുള്ളി എളുപ്പം തൊലി കളഞ്ഞെടുക്കാൻ ഏതു നിങ്ങളെ സഹായിക്കും.

വ്യത്യസ്തങ്ങളായ രണ്ടു വഴികൾ നിങ്ങൾക്കായി പരിചയപ്പെടുത്തുന്നു. വീട്ടിൽ ഓവൻ ഓവൻ ഉണ്ടെങ്കിൽ വെറും 20 സെക്കന്റ് മാത്രം മതി വെളുത്തുള്ളി തൊലികളഞ്ഞെടുക്കാൻ. എന്നാൽ ഇല്ലാത്തവർ വിഷമിക്കേണ്ട നിങ്ങൾക്കായി മറ്റൊരു മാർഗം കൂടി പരിചയപ്പെടുത്തുന്നുണ്ട്. എല്ലാം വിശദമായി വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഒന്ന് കണ്ടു നോക്കൂ… തീർച്ചയായും ഉപകാരപ്പെടാതിരിക്കില്ല.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും Veena’s Curryworld ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.