അടുക്കളയിലെ കറ പിടിച്ച പാത്രങ്ങൾ ഇനി എളുപ്പത്തിൽ ക്ലീൻ ചെയ്യാം..ഇതൊന്നും അറിയാതെ പോകല്ല.!!!

വീട്ടമ്മമാർക്ക് വളരെ ഉപകാരപ്രദമായ ടെക്‌നിക്കുകളും പൊടി നമ്പറുകളുമാണ് പരിചയപ്പെടുത്താൻ പോകുന്നത്. തിരക്ക് പിടിച്ച ജീവിത തിരക്കുകൾക്കിടയിൽ പണികൾ എളുപ്പം തീർക്കാൻ വീട്ടമ്മമാർക്ക് ചില നല്ല പുതിയ ടെക്‌നിക്കുകൾ കൂടിയേ തീരൂ. അത്തരത്തിൽ നല്ല ടിപ്പുകൾ മുതിർന്നവരിൽ നിന്നും മറ്റുള്ളവരിൽ നിന്നുമെല്ലാം ലഭിക്കുന്നു.

അത്തരത്തിൽ എല്ലാവരും അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് ചായ അരിക്കുന്ന അരിപ്പയിൽ പെട്ടന്ന് കറ പിടിക്കുന്നത്. ഇത് മാറ്റി ,അരിപ്പയെ എന്നും വൃത്തിയിൽ സൂക്ഷിക്കാൻ ഉള്ള ഒരു ടിപ്പ് ആണ് ഇന്ന് നമ്മൾ പരിചയപ്പെടുന്നത്. ചായയുടെ അരിപ്പ മാത്രമല്ല അതുപോലെ തന്നെ അടുക്കളയിലെ ഉപകരണങ്ങൾ എല്ലാം തന്നെ നമ്മുക്ക് ഇത് പോലെ ക്ലീൻ ചെയ്ത എടുക്കാം.

അതിനായി ഒരു പാത്രത്തിൽ ഒരു ടേബിൾ സ്പൂൺ ബേക്കിങ് സോഡ ചേർത്ത് കൊടുക്കുക.അതിലേക്ക് ഒരു സ്പൂൺ വിനാഗിരിയും ചേർത്തതിന് ശേഷം അതിലേക്ക് വൃത്തിയാക്കി എടുക്കേണ്ട വസ്തുക്കൾ ഇട്ടതിനു ശേഷം കുറച്ചു വെള്ളവും ചേർത്ത് തളപ്പിക്കനായി വയ്ക്കുക. വെള്ളം തിളച്ചു വരുമ്പോൾ അതിലേക്ക് കുറച്ച് ഡിഷ് വാഷും ചേർക്കുക. തണുത്തതിനു ശേഷം ഒരു ബ്രഷ് ഉപയോഗിച്ച് ഈസി ആയി വൃത്തിയാക്കി എടുക്കാം.

ഈ ടിപ്പ് ഉപകാരപ്രദമായാൽ മറ്റുള്ളവരിലേക്കും കൂടി എത്തിക്കണേ..വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുതേ. കൂടുതല്‍ വീഡിയോകള്‍ക്കായി Resmees Curry World എന്ന ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.