തക്കാളി കറി ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ…ഒരു പറ ചോറ് കഴിക്കാൻ ഇത് മാത്രം മതി.!!!

വളരെ എളുപ്പത്തിൽ തയ്യാറാക്കിയെടുക്കാവന്ന ഒരു തക്കാളി കറി റെസിപ്പി ആണ് ഇന്ന് നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത്. വളരെ കുറഞ്ഞ ചേരുവകൾ മാത്രം മതി ഇതു തയ്യാറാക്കാൻ. ചോറിനും ചപ്പാത്തിക്കും ഉള്ള കറി ആയി ഇത്കഴിക്കാവുന്നതാണ്. ഇന്ന് തയ്യാറാക്കാവുന്ന രീതി വിട്ടു കുറച്ചു മാറ്റി തയ്യാറാക്കി കൊടുത്തു വീട്ടുകാരുടെ ഇമ്പ്രെഷൻ പിടിച്ചു പറ്റാം.

ഈ ഒരു കറി മാത്രം മതി വയറു നിറയെ ചോറുണ്ണൻ ആയിട്ട്. വേറെ കൂട്ട് കറികൾ ഒന്നും തന്നെ വേണ്ടി വരില്ല. രാവിലെ എല്ലാ വീട്ടമ്മമാരും വളരെയധികം തിരക്കയിൽ ആയിരിക്കും ചായക്കും ചോറിനും ഉള്ള പണിയും മറ്റു പുറത്തെ പണികളും ആയി ആളാകെ ഓടി നടക്കുക ആയിരിക്കും. അങ്ങനെ ഉള്ളപ്പോൾ വളരെ ഈസി തയ്യാറാക്കാവുന്ന ഒരു സിമ്പിൾ കറി ആയിരിക്കും ഇത്.

തക്കാളി കറി ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ.. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.‌ കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Fadwas Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.