ഫ്രിഡ്ജിൽ നിന്നും വെള്ളം പുറത്തോട്ടു വരുന്നുണ്ടോ..? ഈസി ആയി പരിഹരിക്കാം.!!

ഫ്രിഡ്ജ് ഇന്ന് എല്ലാ വീടുകളിലും ഉള്ള ഒരു ഗൃഹോപകരണമാണ്. ഭക്ഷണ വസ്തുക്കൾ കേടാകാതെ സൂക്ഷിക്കാൻ ഫ്രിഡ്ജ് അത്യാവശ്യമായ ഒന്നായി മാറിയിരിക്കുന്നു. നിങ്ങളുടെ വീട്ടിലെ ഫ്രിഡ്ജിൽ നിന്നും വെള്ളം പുറത്തോട്ടു വരുന്നുണ്ടോ..? ഈ പ്രശനം ഈസി ആയി തന്നെ പരിഹരിക്കാം..

കൊറേ നാൾ കഴിഞ്ഞാൽ ഫ്രിഡ്ജിന് അടിയിൽ വെള്ളം ഊർന്നിറങ്ങി തറയിൽ വീഴുന്നത് കാണാം. അപ്പോൾ നമ്മൾ കരുതുക ഇത് റിഡ്ജിന്റെ പ്രോബ്ലം ആകും എന്നാകും. എന്നാൽ ഇത് ഫ്രിഡ്ജിന്റെ കുറ്റം അല്ല പകരം നമ്മൾ ഫ്രിഡ്ജിന് പരിപാലിക്കുന്നതിന്റെ കുറ്റം തന്നെയാണ്. ഇങ്ങനെ വരാതിരിക്കാൻ 2 കാര്യങ്ങൾ പ്രത്യേകം ശ്രെദ്ധിക്കേണ്ടതുണ്ട്.

എന്നിട്ടും ലീക്ക് ഉണ്ടെങ്കിൽ മാത്രം സർവീസ് ചെയ്യാൻ ആളെ വിളിച്ചാൽ മതിയാകും. ഫ്രിഡ്ജ് ഇടക്കിടെ വൃത്തിയാക്കേണ്ടത് അനിവാര്യമാണ്. എന്തുകൊണ്ടാണ് ഇങ്ങനെ വരുന്നതെന്നും അതിനുള്ള പരിഹാരവും വിഡിയോയിൽ വിശദമായി പറയുന്നു. വീഡിയോ കാണാം

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി COOL WORLD Kerala ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.