എന്റമ്മോ എന്ത് എഡിറ്റിംഗ് 😱😱50 വർഷം കഴിഞ്ഞാൽ സാന്ത്വനം ടീം ഇങ്ങനെയാകും

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. ഏറെ ആരാധകരാണ് സാന്ത്വനത്തിനുള്ളത്. സാന്ത്വനം വീട്ടിലെ രസനിമിഷങ്ങളെല്ലാം പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ്. ബാലനും ദേവിയും അവരുടെ അനിയന്മാരുമാണ് സാന്ത്വനത്തിന്റെ നട്ടെല്ല്. ശിവന്റെ ജീവിതത്തിലേക്ക് നല്ല പാതിയായി അഞ്‌ജലിയും ഹരിയുടെ ജീവിതസഖിയായി അപർണയും എത്തിയതോടെയാണ് കഥ ആരംഭിച്ചത്.

വളരെ ചുരുങ്ങിയ കാലയളവിൽ തന്നെ മലയാള മിനിസ്‌ക്രീനിൽ തരംഗമായി മാറിയ ഒരു ടെലിവിഷൻ പരമ്പരയാണ് സാന്ത്വനം. സോഷ്യൽ മീഡിയയിൽ അടക്കം വളരെ ഹിറ്റായി മാറുന്ന സാന്ത്വനതിന്റെ ഓരോ എപ്പിസോഡും ആരാധകർ എല്ലാം തന്നെ വളരെ ആകാംക്ഷയോടെയാണ് നോക്കി കാണാറുള്ളത്. അത്യന്തം സസ്പെൻസ് നിറക്കുന്ന സാന്ത്വനം പരമ്പരയിലെ എല്ലാ അഭിനേതാക്കൾക്കും ഫാൻ പേജുകൾ അടക്കം സജീവമാണ്.

അതേസമയം ഇപ്പോൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വൻ പ്രചാരം നേടുന്നത് സാന്ത്വനത്തിലെ കഥാപാത്രങ്ങൾക്ക് എല്ലാം വർഷങ്ങൾ പിന്നിടുമ്പോൾ എന്താകും സംഭവിക്കുകയെന്നുള്ള ഒരു രസകരമായ വീഡിയോയാണ്.ഒരുവേള അനേകം വർഷങ്ങൾ പിന്നിട്ടാൽ സാന്ത്വനത്തിലെ അംഗങ്ങൾക്ക് എന്തൊക്കെ മാറ്റങ്ങൾ സംഭവിക്കുമെന്നത് നമുക്ക് ഈ ഒരു സൂപ്പർ വീഡിയോയിൽ കൂടി കാണാനായി സാധിക്കും. ഈ ഒരു രസകരമായ വീഡിയോ ഇതിനകം തന്നെ യൂട്യൂബിൽ അടക്കം സൂപ്പർ ഹിറ്റായി മാറി കഴിഞ്ഞു.

അതേസമയം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ എല്ലാം തന്നെ ഇഷ്ട പരമ്പരയായി മാറി റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്തുള്ള സാന്ത്വനം എന്നും ഹിറ്റാണ്.ഇപ്പോൾ വളരെ അധികം ഹൃദയഹാരിയായ രംഗങ്ങളിലൂടെയാണ് പ്രിയപരമ്പര സാന്ത്വനത്തിന്റെ എപ്പിസോഡുകൾ മുന്നോട്ടുപോകുന്നത്. പോലീസ് ലോക്കപ്പിലായിരുന്ന ശിവൻ സാന്ത്വനത്തിൽ തിരിച്ചെത്തിയതോടെ ശിവാഞ്ജലി പ്രണയത്തിന് വീണ്ടും തിരശ്ശീല ഉയരുകയാണ് എന്നത് ഓരോ എപ്പിസോഡ് നിന്നും വ്യക്തം.ശിവനായി സീരിയലിൽ സജിൻ എത്തുമ്പോൾ അഞ്ജലിയുടെ റോൾ ഗോപികയിൽ ഭദ്രം.

Comments are closed.