നിങ്ങൾ പിഴുത്തെറിഞ്ഞ ഈ ചെടിയുടെ കഴിവ് കണ്ടോ 😱 ഈ ചെടി വീട്ടിലോ പറമ്പിലോ ഉള്ളവർ തീർച്ചയായും അറിഞ്ഞിരിക്കണം ഇവയുടെ ഗുണങ്ങൾ.!!

ഒരുപാട് ഔഷധഗുണങ്ങളുള്ള ഈ സസ്യം നിലപ്പന എന്ന പേരിലാണ് പൊതുവേ അറിയപ്പെടുന്നത്. പനയുടെ ഇലകളുടെ പോലെ തന്നെ ഏറെ രൂപ സാദൃശ്യമുള്ള ഇലകളോട് കൂടിയ ഇവ ഒരു വളരെ മികച്ച പുൽച്ചെടിയാണ് എന്ന് പറയാം. ഒട്ടുമിക്ക ആളുകളും നമ്മുടെ പറമ്പിലും നമ്മുടെ പാടത്തുമെല്ലാം ധാരാളം കണ്ടിട്ടുണ്ടാകും. ഒരു ഗുണവുമില്ല എന്ന് കരുതി നാം വലിച്ചെറിഞ്ഞു കളഞ്ഞിട്ടുണ്ടാകുവാനും സാധ്യത ഏറെയാണ്.. കറുത്ത മുസ്‌ലി എന്ന പേരിലും ഇവ അറിയപ്പെടുന്നു.

നിങ്ങളുടെ നാട്ടിൽ ഇവ മറ്റേതെങ്കിലും പേരുകളിലാണ് അറിയപ്പെടുന്നത് എങ്കിൽ പറയുവാൻ മറക്കരുതേ.. ധാരാളം ഔഷധഗുണങ്ങൾ ഉള്ള ഒരു സസ്യമാണ് നിലപ്പന.. ആർത്തവസംബന്ധമായ രോഗങ്ങൾക്കും, വേദന, അമിത രക്തസ്രാവം തുടങ്ങിയ ഒട്ടനവധി അസുഖങ്ങൾക്കും ഉള്ള ഉത്തമമായ പ്രതിവിധിയാണ് ഇത്. മഞ്ഞപിത്തം ഇല്ലാതാക്കുവാൻ ഇവയുടെ കിഴങ്ങ് പാലിൽ അരച്ച് ചേർത്തു കഴിച്ചാൽ മതി.

ചുമ മാറുന്നതിനായി നിലപ്പനയുടെ ഇല കഷായം വെച്ച് കഴിച്ചാൽ മതി. നിലപ്പന കിഴങ്ങ് അരച്ച് കലക്കി എണ്ണകാച്ചി തലയിൽ തേച്ചു കുളിക്കുന്നതും ഏറെ ഗുണം ചെയ്യും. ശരീരത്തിലുണ്ടാകുന്ന നീര് കുറക്കുവാനായി നിലപ്പനയുടെ ഇല വേപ്പെണ്ണ കൂടി ചേർത്തു നീരുള്ള ഭാഗത്ത് പുരട്ടിയാൽ മതി. ആയുർവേദത്തിൽ അരിഷ്ടം ഉണ്ടാക്കുന്നതിനായി ഉപയോഗിക്കുന്ന മരുന്നുകളിൽ ഒന്നാണിത്.

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ അനേകം മികച്ച വീഡിയോകള്‍ക്കായി നിങ്ങൾ  Hanif Poongudi എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു കൂടാതെ നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.