വീട്ടിലുള്ള ഈ സസ്യത്തെ നിങ്ങൾക്ക് അറിയില്ലേ :ഗുണങ്ങൾ അറിഞ്ഞാൽ ഞെട്ടും

കേരളത്തിൽ എല്ലായിടത്തും തന്നെ കാണപ്പെടുന്ന ഒരു കുറ്റിച്ചെടിയായി വളരുന്ന സസ്യമാണ് ചെറൂള. ഇവയുടെ ശാസ്ത്രീയനാമം: Aerva lanata എന്നാണ്. ഇത് കൂടാതെ പല പേരുകളായിലും ഇവ അറിയപ്പെടാറുണ്ട്. ബലിപ്പൂവ് എന്നും ഇവയ്ക്ക് പേരുണ്ട്. പല തരത്തിലുള്ള ഔഷധഗുണങ്ങൾ ഈ സസ്യത്തിനുണ്ട്. അതെല്ലാം നമുക്കിവിടെ പരിചയപ്പെടാം.

ചെറിയ കുറ്റിച്ചെടിയായി വളർന്നു നിൽക്കുന്ന ഈ ഒരു സസ്യത്തിൽ ധാരാളം വെള്ള നിറത്തിലുള്ള കുഞ്ഞു പൂക്കൾ പോലെയുള്ള ഭാഗങ്ങൾ കാണാവുന്നതാണ്. മൂത്രാശയ സംബന്ധമായ രോഗങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ഈ കുഞ്ഞൻ സസ്യം. ഇവയുടെ ഇലയും തണ്ടും പൂവും വെറുമെല്ലാം തന്നെ ഔഷദഭാഗമായി ഉപയോഗിക്കാറുണ്ട്.

ചെറൂളയുടെ ഇല അല്‍പം എടുത്ത് പാലിലോ നെയ്യിലോ ഇട്ട് കാച്ചിയ ശേഷം കഴിക്കുന്നത് കിഡ്‌നി സ്‌റ്റോണ്‍ പരിഹരിക്കുവാൻ സാധിക്കും. പുരുഷന്മാരിലാണ് സാധാരണയായി കിഡ്‌നി സ്റ്റോൺ കൂടുതലായും കാണപ്പെടാറുള്ളത്. കിഡ്‌നി സ്റ്റോൺ മാറുന്നതിനും മറ്റു പല വൃക്കരോഗങ്ങൾ തടയുന്നതിനും ചെറൂള ഇലയെടുത്ത് കഷായം വെച്ച് കുടിചാൽ മതി.

രക്തസ്രാവം, കൃമിശല്യം, മൂത്രക്കല്ല്‌ എന്നിവയ്ക്ക്‌ ഉത്തമം. വിശദമായി വീഡിയോയിൽ പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Hanif Poongudi… ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Hanif Poongudi

Comments are closed.