ഈ ചെടിയുടെ പേര് അറിയാമോ😱 വെറുതെ ഉഴിഞ്ഞാൽ വേദന മാറും👌👌 ഇ ചെടിയെ നമുക്ക് അറിഞ്ഞിരിക്കാം.

ഔഷധത്തിനായി ഉപയോഗിക്കുന്ന പത്തു ‌കേരളീയ നാട്ടുചെടികളാണു ദാസപുഷ്പങ്ങൾ എന്ന പേരിൽ അറിയപ്പെടുന്നത്. ദശപുഷ്പങ്ങൾ പൂക്കൾ എന്ന പേരിലാണ് കൂടുതലായും അറിയപ്പെടുന്നത് എന്നിരുന്നാലും ഇവയുടെ ഇലകൾക്കാണ് കൂടുതൽ പ്രാധാന്യം ഉള്ളത്. ഈ പത്തു‌ ചെടികൾക്കും നാട്ടുവൈദ്യത്തിലും, ആയുർവേദ ചികിത്സയിലും പ്രാധാന്യമുണ്ട്.എന്നാൽ ഇത്തരത്തിൽ ചെടികൾ പലതും നമുക്ക് അറിയില്ല എന്നതാണ് സത്യം. ഇക്കാര്യം വിശദമായയി തന്നെ പരിചയപെടുത്തുകയാണ് ഇവിടെ

അതേസമയം അത്തരത്തിൽ ദശപുഷ്പങ്ങളിൽ ഉൾപ്പെട്ട ഒരു സസ്യമാണ് ഉഴിഞ്ഞ. ഒട്ടനവധി ആരോഗ്യഗുണങ്ങൾ അടങ്ങിയിരിക്കുന്ന ഒരു സസ്യമാണ് ഇത്. വള്ളി ഉഴിഞ്ഞ, പാലുരുവം, കറുത്തകുന്നി, ജ്യോതിഷ്‌മതി എന്നിങ്ങനെ പല പേരുകളിൽ ഇവ അറിയപ്പെടാറുണ്ട്. നിങ്ങളുടെ നാട്ടിൽ ഇവയ്ക്ക് വിളിക്കുന്ന പേര് എന്തെന്ന് കമന്റ് ചെയ്യൂ.. ആയുർവേദത്തിൽ മുടികൊഴിച്ചിൽ, നീര്‌, വാതം, പനി തുടങ്ങിയ അസുഖങ്ങൾക്കുള്ള പ്രതിവിധിയായി ഉപയോഗിക്കുന്നു.

എന്നാൽ ആരോഗ്യത്തിന് മാത്രമല്ല ഈ സസ്യം സൗന്ദര്യത്തിനും കേശസംരക്ഷണത്തിനും ഉപയോഗിക്കുന്നുണ്ട്. സന്ധിവേദന പോലുള്ള അസ്വസ്ഥതകൾക്ക് അല്‍പം ഉഴിഞ്ഞയുടെ ഇല അരച്ച് ആവണക്കെണ്ണയില്‍ മിക്‌സ് ചെയ്ത്വേദനയുള്ള ഭാഗങ്ങളിൽ തേച്ചുപിടിപ്പിച്ചാൽ മതി. വന്ധ്യതക്ക് പരിഹാരം കാണുന്നതിന്ഉഴിഞ്ഞ ഉപയോഗിക്കാവുന്നതാണ്. ആന്റി ഓക്‌സിഡന്റുകൾ, ധാരാളം ഫ്‌ളവനോയ്ഡുകള്‍, ഗ്ലൈക്കോസൈഡ്‌സ്എന്നിവയെല്ലാം ഇതിൽ അടങ്ങിയിട്ടുണ്ട്.

നല്ലൊരു വേദനാസംഹാരിയായും ഇവയെ ഉപയോഗിക്കാവുന്നതാണ്. കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Easy Tips 4 U എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.