ഒരു തരിപോലും മണ്ണില്ലാതെ പുതിന അടുക്കളയിൽ വളർത്താം 😱വാങ്ങിയ പുതിന തണ്ട് കളയല്ലേ 👌

നമ്മൾ ഇന്ന് വളരെ അധികം ഉപയോഗിക്കുന്ന ഒന്നാണ്‌ പുതിന.ബിരിയാണിയിലും കറികള്‍ക്ക് മുകളില്‍ വിതറാനും തുടങ്ങി ചമ്മന്തിയരക്കാനും ജ്യൂസടിക്കാനും വരെ പുതിന ഉപയോഗിക്കുന്നു. മണത്തിലും ഗുണത്തിലും ഒന്നാമത് ആയതു തന്നെയാണ് എല്ലാവരും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിന് പ്രധാന കാരണവും.സാധരണ മാർക്കറ്റിൽ നിന്നും വാങ്ങുന്ന പുതിയിന എല്ലാം വിഷം തളിച്ചെത്തുന്നവയാണെന്നത് വാസ്തവമാണ്.

എന്നാൽ ഒരു നിർണായകമായ ചോദ്യമാണ് ഇപ്പോൾ എല്ലാ മലയാളികൾക്കിടയിലും ഉയരുന്നത്. നമുക്ക് എന്ത് കൊണ്ട് വീട്ടിൽ കൃഷി ചെയ്തു കൂടാ. പച്ചമുളകകും കറിവേപ്പിലയും പോലെ എളുപ്പം നമുക്കും പുതിന വീട്ടിൽ വളർത്തിയെടുക്കാം. വാങ്ങിയ പുതിന തണ്ട് കളയല്ലേ ഒരു തരിപോലും മണ്ണില്ലാതെ പുതിന അടുക്കളയിൽ വളർത്താം.അതെ നമ്മളിൽ പലർക്കും അറിയാത്ത ഈ കാര്യം വളരെ സിംപിളായി തന്നെ വീട്ടിൽ പരീക്ഷിക്കാം. നമുക്ക് എളുപ്പം തന്നെ പുതിന വീട്ടിൽ വളർത്തി എടുക്കാൻ സാധിക്കും. നമ്മൾ അൽപ്പം ശ്രമിച്ചാൽ ഇത് നടക്കും

അതേസമയം നല്ല സൂര്യപ്രകാശം ഉള്ള സ്ഥലങ്ങളിലാണ് പുതിന നന്നായി വളരുന്നത്. നല്ലയിനം തണ്ടുകൽ നോക്കി മാറ്റിവെക്കാം. അടിഭാഗത്തെ ഇലകൾ അടർത്തി മാറ്റാം. കൃഷി രീതിയും പിരിപാലനവും വീഡിയോയിൽ വിശദമായി പറയുന്നുണ്ട്. ഇത് പോലെ വീട്ടിൽ ചെയ്തു നോക്കൂ..

നിങ്ങൾക്ക് എല്ലാം വളരെ ഉപകാരപ്രദമായ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ ഇത്തരത്തിലുള്ള വീഡിയോകള്‍ക്കായി Journey of life ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.ഇത്തരം അനേകം വീഡിയോകൾ നമുക്ക് ഈ ചാനലിൽ കാണുവാൻ സാധിക്കും

Comments are closed.