ചൂലിന്റെ ഈ സൂത്രം അറിയുമോ നിങ്ങൾക്ക് 😱നൂറ്‌ ശതമാനം ഉപകാരം 👌👌

ചൂലിന്റെ ഈ സൂത്രം അറിയുമോ 100% ഉപകാരം…!! പൊടിയും ചെറിയ വസ്തുക്കളും തടുത്തുകളഞ്ഞ് മുറ്റമോ വീടിനകമോ വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ഒരു ഉപകരണമാണ് ചൂൽ എന്നത് ആർക്കും അറിയാതിരിക്കാൻ വഴിയില്ല. ദേശഭേദമനുസരിച്ചു ഇവയുടെ രൂപത്തിൽ വ്യതാസം കാണുന്നുണ്ട്.പക്ഷേ എല്ലാ വീട്ടിലും ഒരു ചൂൽ എങ്കിലും കാണും അതാണ്‌ എക്കാലവും ചൂൽ നമ്മുടെ വീട്ടിൽ നേടുന്ന പ്രാധാന്യം

എന്നാൽ ചൂൽ ഇന്ന് വളരെ അധികം മാറ്റങ്ങൾക്ക് കൂടി വിധേയമായി മാറി കഴിഞ്ഞു. ആദ്യ കാലങ്ങളിൽ കേരളത്തിൽ ചൂൽ നിർമ്മിക്കുന്നത് ഈർക്കിലുകൾ കൊണ്ടോ, കവുങ്ങിന്റെ ഇലകൾ ഉപയോഗിച്ചോ ആണ്‌. എന്നാൽ ഇന്ന് അതിനൊന്നും പലർക്കും നേരമില്ല. ഇന്ന് മിക്ക്യവരും കടയിൽ നിന്നാണ് ചൂല്‌ വാങ്ങുന്നത്. ഇപ്പോൾ പ്ലാസ്റ്റികിന്റെ ചൂലും വിപണിയിൽ ലഭ്യമാണ്.അതേ വളരെ അധികം വെറൈറ്റി ലൂക്കിൽ വളരെ അധികം വ്യത്യസ്തതകളിൽ ചൂൽ നമുക്ക് കാണുവാൻ സാധിക്കും.പക്ഷേ നമുക്ക് ചൂലിന്റെ ഈ സൂത്രം അറിയുമോ 100% ഉപകാരം തന്നെയാണ് ഇത്

ഇന്ന് കൂടുതലായും എല്ലാവരും പ്ലാസ്റ്റിക് ചൂലും വിപണികളിൽ ലഭ്യമാകുന്ന മറ്റു ചൂലുകളും ആണ്. എന്നാൽ ഇവ വൃത്തിയാക്കാൻ ബുദ്ധിമുട്ടാണ്. ചൂലിൽ മുടി പറ്റിപിടിക്കുന്നത് മിക്ക്യ വീടുകളിലും സർവസാദാരണമായി കാണപ്പെടുന്ന ഒന്നാണ്. അത് അനായാസം വൃത്തിയാക്കിയെടുക്കാനുള്ള ഒരു എളുപ്പ വഴിയാണ് ഈ വീഡിയോ നിങ്ങളെ പരിചയപ്പെടുത്തുന്നത്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Sheena’s Vlogs ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്

Comments are closed.