കൂർക്കയുടെ തൊലി ചിരണ്ടി ഇനി സമയം കളയണ്ട.!! ഇതാ ഒരു എളുപ്പമാർഗം.😀👌 ഇതറിഞ്ഞാൽ എല്ലാവരും ഇനി ഇങ്ങനെയേ ചെയ്യൂ.😀👌

എക്കാലവും എല്ലാവര്ക്കും ഇഷ്ടപെട്ട ഒന്നാണ് കൂർക്ക. ഒക്ടോബർ, നവംബർ മാസങ്ങളിലാണ് ഇവ കൂടുതലായി ലഭിക്കുന്നത്. രുചിയും ഗന്ധവും മാത്രമല്ല ഔഷധ ഗുണങ്ങളും കൂർക്കയിൽ അടങ്ങിയിരിക്കുന്നു. വളരെ രുചികരമായ ഒന്നാണെങ്കിലും ഇത് നന്നാകേണ്ട കാര്യം ആലോചിക്കുമ്പോൾ ആരും ഇത് വാങ്ങാൻ ഒന്ന് മടിച്ചുപോകും.

എന്നാൽ ഇനി അതോർത്തു വിഷമിക്കേണ്ട. കിടിലൻ മാർഗമുണ്ട്. കൂർക്കതൊലി വൃത്തിയാക്കാൻ. പണ്ടുള്ളവർ ചെയ്തിരുന്ന മാർഗമാണിത്. എന്നാൽ ഇന്നത്തെ കാലത്ത് കൂർക്ക വൃത്തിയാക്കാൻ ഈ രീതി ഉപയോഗിക്കുന്നവർ അപൂര്വമായിരിക്കും. കയ്യിൽ കറ പുരളാത്ത എളുപ്പത്തിൽ കൂർക്ക നന്നാക്കിയെടുക്കാം.

അതേസമയം കൂർക്കയുടെ തൊലി എളുപ്പത്തിൽ എങ്ങനെയാണ് വൃത്തിയാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. തീർച്ചയായും ഉപകാരപ്പെടും. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Kairali Health ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Kairali Health

Comments are closed.