വെളിച്ചെണ്ണ ഒരു വർഷം കഴിഞ്ഞാലും കേടാകാതെ സൂക്ഷിക്കാൻ 4 വഴികൾ

എത്ര ശുദ്ധമായ വെളിച്ചെണ്ണയും കുറെ നാൾ ഇരുന്നാൽ കാറിപോകാറുണ്ട്.. പല വീട്ടമ്മമാരേയും അലട്ടുന്ന പ്രശ്‌നങ്ങളില്‍ ഒന്നാണിത്. ദിവസങ്ങള്‍ കഴിയുന്തോറും പാചക എണ്ണകള്‍ കേടാകുന്നതിനുള്ള സാധ്യതയുണ്ട്. എണ്ണകള്‍ മോശമായി പോകുന്നുവെന്ന് നമുക് മനസിലാകത്തക്ക വണ്ണം നിരവധി സൂചകങ്ങളുണ്ട്. ആദ്യമായി മനസ്സിലാക്കേണ്ടത് അതിന്റെ ഗന്ധം മാറുന്നതാണ്.

അതേസമയം ചിലർ കടയിൽ നിന്ന് വാങ്ങാതെ ശുദ്ധമായ വെളിച്ചെണ്ണ മില്ലിൽ നിന്ന് ആട്ടി വാങ്ങിക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ ഒരുമിച്ചു വാങ്ങുന്ന വെളിച്ചെണ്ണ എങ്ങനെ കാറാതെ, കേടാകാതെ ഇരിക്കും എന്നാണ് ഈ വീഡിയോയിൽ വിശദമായി തന്നെ പറയുന്നത്. ഇത്തരത്തിൽ ആട്ടി കൊണ്ടുവരുന്ന വെളിച്ചെണ്ണ ഒരു പാത്രത്തിലാക്കി നന്നായി വെയില് കൊള്ളിക്കേണ്ടതാണ്. പിന്നീട് ഇവ തണുത്തു കഴിഞ്ഞതിനുശേഷം അതിലേക്ക് ഉപ്പും കുരുമുളകും വിതറുകയാണ് ചെയ്യുന്നത്.

വെളിച്ചെണ്ണ ഒരു വർഷം കഴിഞ്ഞാലും കേടാകാതെ സൂക്ഷിക്കാൻ 4 വഴികൾ കൂടി വീഡിയോയിലൂടെ പറഞ്ഞു തരുന്നുണ്ട്. എനഗ്നെയെന്നു വീഡിയോയിലൂടെ വിശദമായി കണ്ടു മനസിലാക്കൂ.. ഇത്തരത്തിലുള്ള കൂടുതൽ കിച്ചൻ ടിപ്സ് നിങ്ങളുടെ അറിവിലേക്കെത്താനായി ഞങളുടെ പേജ് ഫോള്ളോ ചെയ്യുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRARTHANA’S FOOD & CRAFT ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.