അയ്യോ മുട്ടതോട് കളയരുത് 😱ഈ ഉപകാരങ്ങൾ നമുക്ക് അറിയില്ലേ

മുട്ട വളരെ അധികം പ്രോടീനുകൾ അടങ്ങിയ ഒന്നാണ്. പലരും നിത്യം ആഹാരത്തിൽ ഉൾപ്പെടുത്താറുമുണ്ട്. പുഴുങ്ങിയോ പൊരിച്ചോ കറിവെച്ചോ ഭക്ഷണത്തിന്റെ ഭാഗമാകാറുണ്ട്. എന്നാൽ ഉപയോഗശേഷം മുട്ടത്തൊണ്ടുകൾ നമ്മൾ വലിച്ചെറിഞ്ഞു കളയുകയാണ് ചെയ്യാറുള്ളത്. എന്നാൽ മുട്ടത്തൊടും അത്ര നിസ്സാരക്കാരനല്ല കേട്ടോ.നമ്മൾ പലർക്കും ഇന്നും അറിവില്ലാത്ത അനവധി ഉപയോഗങ്ങൾ മുട്ടതൊടിന് ഉണ്ട്.

മുട്ടയുടെ തോടും പഴത്തൊലിയും വെള്ളമോ കഞ്ഞിവെള്ളമോ ചേർത്ത് മിക്സിയിൽ അടിച്ചിട്ട് ചെടിക്ക് വളമായി ഉപയോഗിക്കാവുന്നതാണ്. മാത്രമല്ല ഇ ഒരു വളം ഉപയോഗിക്കുകയാണെങ്കിൽ ചെടിക്കായി മറ്റൊരു വളം പോലും നാം ഉപയോഗിക്കേണ്ടതില്ല. അത്ര ഏറെ ഗുണങ്ങളുള്ള ഒന്നാണ് ഇത്.ഇത് നാം അൽപ്പം ശ്രദ്ധിച്ചാൽ സൃഷ്ടിക്കുവാനായി കഴിയും.

മുട്ടത്തോട് പൊടിച്ചതിലേക്കു മുട്ടയുടെ വെള്ള കൂടി ചേർത്ത് നന്നായി മി ചെയ്ത ശേഷം മുഖത്തു പുരട്ടി നാം മസ്സാജ് ചെയ്താൽ പെട്ടെന്ന് റിസൾട്ട് കിട്ടും. അടിപൊളി ഫേസ് പാക്ക് ആണിത്. പച്ചക്കറി കൈകളിൽ പിടിക്കുന്ന കറ പോകാനായി അൽപ്പം മുട്ടത്തൊണ്ടു പൊടി കൂടി തേച്ചു കഴുകിയാൽ മതി. കൂടുതൽ അറിവുകൾക്കായി വീഡിയോ കണ്ടു നോക്കൂ..ഈ വീഡിയോ വളരെ ഏറെ ഉപകാരപ്രദമാണ്.

വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. ഇത്തരത്തിൽ കൂടുതല്‍ വീഡിയോകള്‍ക്കായി  നിങ്ങൾ Kairali Health ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.