പപ്പായ ചുവട്ടിൽ നിന്നും കായ്ക്കാൻ ഇതാ ഒരു സൂത്രപ്പണി :പരീക്ഷിക്കൂ ജയം ഉറപ്പാണ് 👌

നമ്മുടെ വീട്ടിലും നമ്മുടെ നാട്ടിലും വളരെ അധികം സർവസാധാരണമായി കണ്ടുവരുന്ന ഒരു പഴമാണ് പപ്പായ. ഒരുപാട് ആരോഗ്യഗുണങ്ങൾ അടങ്ങിയിട്ടുള്ള പപ്പായ പല നാട്ടിൽ കപ്പളം, കപ്പളങ്ങ, കപ്പക്കാ, കർമൂസ്, കർമത്തി, കപ്പ, കപ്പുക്ക, കപ്പത്തുങ്കായ, കപ്ലിങ്ങ, കപ്പങ്ങ, പപ്പയ്ക്ക, പപ്പക്കായ, പപ്പാളിക്കായ്, പപ്പാവയ്ക്കാ, പപ്പാളങ്ങ, പപ്പരക്ക,ഓമയ്ക്ക, ഓമക്കായ, ഓമരിക്ക, കർമൂസ, കർമിച്ചി, ദർമസുങ്കായ, മരമത്തങ്ങ, ആണുമ്പെണ്ണുങ്കായ് എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്നുണ്ട്.

പപ്പായ നമ്മളെല്ലാവരും തന്നെ നമ്മുടെ വീടുകളിൽ നട്ടുവളർത്താറുണ്ടെങ്കിലും ഈ ചെടി വളരെയതികം ഉയരത്തിൽ പോയാണ് കായ ഉണ്ടാകുന്നത് അല്ലെ.. അങ്ങനെ ആവുമ്പോൾ കായ പറിക്കാൻ ശ്രമിച്ചാൽ നിലത്തു വീഴുകയാണെങ്കിൽ ഒട്ടും തന്നെ കഴിക്കുവാനും പറ്റില്ല. പപ്പായഅനവധി വിറ്റാമിനുകൾ കൂടി അടങ്ങിയതിനാൽ നമ്മുടെ ആരോഗ്യക്രമത്തിൽ തന്നെ അതിന് വളരെ അധികം പ്രാധാന്യം ഉണ്ട്. എന്നാൽ പപ്പായ എങ്ങനെ മികച്ച രീതിയിൽ വീട്ടിൽ വളർത്താം എന്നതിൽ നമ്മുക്ക് ഇന്നും സംശയങ്ങളുണ്ട്

അതേ നിലത്തു വീഴുന്ന ഉടൻ തന്നെ പപ്പായകൾ ചിലപ്പോൾ മണ്ണിൽ കുതിർന്നിട്ടുണ്ടാകും.ഇതാണ് നമ്മൾ പലരും നേരിടുന്ന പ്രധാന പ്രശ്നം.എന്നാൽ അതിനുള്ള ഒരു പരിഹാരമാർഗമാണ് നമ്മളിവിടെ പരിചയപ്പെടുന്നത്. ഈ ഒരു ട്രിക് ചെയ്യുകയാണെങ്കിൽ നമ്മുടെ പപ്പായ ചുവട്ടിൽ നിന്നും കായ്ക്കും. ഇതിനെക്കുറിച്ച് ഈ ഒരു ടിപ്പ് എങ്ങനെ ചെയ്യുന്നു എന്ന് വീഡിയോ കണ്ടാൽ മാത്രമേ മനസിലാകുകയുള്ളു.. വീഡിയോ കണ്ട ശേഷം ഉപകാരപ്രദമാണെങ്കിൽ അഭിപ്രായം പറയുവാൻ മറക്കല്ലേ..

വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Fayhas Kitchen and Vlogs എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.