വെറും 3 മിനുട്ട് മീനിന്റെ തൊലി കളയാം 😱ഈ സിമ്പിൾ പവർഫുൾ ട്രിക്ക് പഠിക്കാം

ഇന്ന് നമ്മുടെ എല്ലാം അടുക്കളകൾ ഭരിക്കുന്ന വീട്ടമ്മമാർ ഏറ്റവും അധികം വെല്ലുവിളി നേരിടുന്ന പ്രധാനമായും ഒരു കാര്യത്തിലാണ്.മീനിന്റെ തൊലി പോളിക്കൽ. ഇതു കൊണ്ട് തന്നെ ഇന്നും നമ്മുക്ക് ഇഷ്ടപെട്ട പല മീനുകളും നമ്മൾ വേണ്ടെന്നു വെക്കുന്നു. മീനിന്റെ തൊലി പൊളിക്കാൻ നമ്മുക്ക് കുറച്ചു അടിപൊളി ഈസിയായ വഴികൾ നോക്കിയാലോ. എല്ലാവർക്കും അറിയുവാനായി വളരെ ഏറെ താല്പര്യം ഉള്ളതും ഒപ്പം എളുപ്പമായി പഠിച്ചെടുക്കുവാൻ സാധിക്കുന്ന ചില ട്രിക്കുകൾ ഇവിടെ പഠിച്ചെടുക്കാം നമുക്ക്

വളരെ എളുപ്പത്തിൽ എങ്ങനെ മീനിന്റെ തൊലി പോളികാം എന്ന് നോക്കിയാലോ. പല മീനുങ്കളും പിടിക്കുമ്പോൾ തന്നെ വഴുതി പോകുന്നത് കൊണ്ട് തൊലി കളയാൻ നമ്മൾ നന്നേ ബുദ്ധി മുട്ടും. പണ്ട് കാലത്ത് ചാരം കൂട്ടിയാണ് മീനിന്റെ തൊലി കളഞ്ഞിരുന്നത്. പക്ഷെ ഇതു വൃത്തി ആകാൻ ബുദ്ധിമുട്ടാകും. നമ്മുക്ക് ഇവിടെ ഒരു ന്യൂസ്‌ പേപ്പർ ചേർത്ത് പിടിക്കാം.ഇത്തരത്തിൽ അനായസം തന്നെ കൈകാര്യം ചെയ്യുവാനായി സാധിക്കുന്ന ഒട്ടനവധി ട്രിക്ക് ഉണ്ട്.

ആദ്യം ഫിഷ് കട്ടർ ഉപയോഗിച്ച് ഇനി തൊലിയുടെ സൈഡ് ഭാഗം കട്ട്‌ ചെയ്യുക. ശേഷം മുകൾ ഭാഗത്തെ തൊലിയും നാം അൽപ്പം ചെറുതായി മികച്ച രീതിയിൽ ചെത്തി കൊടുക്കുക. പേപ്പർ ഉപയോഗിച്ച് തൊലി പൊളിച്ചെടുക്കാം. ഇപ്പോൾ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് മീനിന്റെയും തൊലി പൊളിച്ചെടുക്കാനായി കഴിയും. ഈ ഒരു പ്രശ്നത്തിൽ നമ്മളെ എല്ലാം വളരെ മികച്ച രീതിയിൽ ഈ വീഡിയോ സഹായിക്കും.

അടുത്ത പ്രാവിശ്യം ഇതു പോലത്തെ മീൻ വാങ്ങുമ്പോൾ ഈ ഒരു വിദ്യ പരീക്ഷിച്ചു നോക്കണേ . ഇത് എല്ലാവർക്കും ഏറെ പ്രയോജനപ്പെടും എന്നും വിശ്വസിക്കുന്നു. ഇഷ്ടമായാൽ ഷെയർ ചെയ്യണേ. ഒപ്പം ഇത്തരത്തിലുള്ള കൂടുതൽ വീഡിയോ കാണുവാനായി ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Comments are closed.