ചകിരിച്ചോറ് തയ്യാറാക്കാൻ ഇത്ര എളുപ്പായിരുന്നോ.? ഞൊടിയിടെ ചകിരിച്ചോറ് തയ്യാറാക്കാം

എക്കാലവും നമുക്ക് എല്ലാം തന്നെ പാചകത്തിൽ നാളികേരം ഒഴിച്ച് കൂടാനാകാത്ത ഒന്നാണ്. ഒരു തെങ്ങിന്റെ എല്ലാ ഭാഗങ്ങളും ഉപയോഗപ്രദമാണ്. തേങ്ങാ പൊളിച്ചെടുത്ത ശേഷം ആ ചകിരി കാർഷികാവശ്യത്തിനു ഏറെ ഗുണം നൽകുന്ന ഒന്നാണ്. പ്രകൃതിദത്തമായ മണ്ണിനു പകരം ഉപയോഗിക്കാവുന്ന ഒന്നാണ് ഈ കൊക്കോപീറ്റ് അഥവാ ചകിരിചോറ്.

എന്നാൽ ഇന്ന് വിപണിയില്‍ പല കമ്പനികളുടെ പല പേരിലുള്ള കൊക്കോ പീറ്റ് ലഭ്യമാണ്. മണ്ണിലെ വായുസഞ്ചാരം എളുപ്പമാക്കാനും, മണ്ണിലെ ഈർപ്പം നിലനിർത്താനും ഈ ചകിരി ചോറ് ഏറെ സഹായിക്കും. പലരും ഇത് പുറത്തുനിന്ന് വാങ്ങുകയാണ് പതിവ്, ഇത് ചെടികൾക്കും പച്ചക്കറികളുമൊക്കെ ഉപയോഗിച്ചിട്ട് ഉണ്ടെങ്കിൽ അത് ഏറെ ഗുണം ചെയ്യുന്നതിനാൽ ഉപയോഗിക്കുന്നതിൽ തെറ്റില്ല.

എന്നാൽ ഇനി ഇവ പുറത്തുനിന്ന് വാങ്ങേണ്ട, നമുക്ക് തന്നെ വീട്ടിൽ തയ്യാറാക്കാം. കൃഷിക്ക് ഏറ്റവും ഗുണപ്രദം ആയ ചകിരി ചോറ് എങ്ങിനെ ഉണ്ടാക്കാം എന്നുള്ളതാണ് ഈ വിഡിയോയിൽ കാണിക്കുന്നത്. എല്ലാവർക്കും ഉപകാരപ്പെടുമെന്നു പ്രതീക്ഷിക്കുന്നു. 😊

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRS KitchenPRS Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.