ഫ്രിഡ്ജിൽ കൊണ്ടുവെച്ച മീനിന്റെ ഐസ് കളയാൻ കിടിലൻ ഐഡിയ 😱 ഇത് ഇത്ര എളുപ്പമോ 👌👌

നമ്മൾ ഫ്രിഡ്ജിൽ ചിക്കനും ബീഫും മീനും എല്ലാം വെച്ച് കഴിഞ്ഞാൽ അത് നന്നായി ഫ്രീസ് ആകാറുണ്ട്. ഇത് എല്ലാം കുക്ക് ചെയ്യുന്നതിന്റെ മുമ്പ് രണ്ടു മണിക്കൂർ എങ്കിലും വെള്ളത്തിൽ ഇട്ടു വെക്കേണ്ട അവസ്ഥ ആണ്. 30 മിനിറ്റ് കൊണ്ട് ഐസ് ഒഴിവാക്കുന്ന ഒരു ടിപ്പ് കൂടി നമുക്ക് എല്ലാം പരീക്ഷിച്ചു നോക്കിയാലൊ

ആദ്യം നാം ഫ്രീസായ മീനിൽ കുറച്ചു ഉപ്പ് ഇട്ടു വെള്ളം ഒഴിച്ച് കൊടുക്കുക. 30 മിനിറ്റ് ഇത് അനക്കാതെ വെക്കുക. ശേഷം നോക്കുമ്പോൾ നമ്മുക്ക് കാണ്ണാം ഐസ് എല്ലാം പോയി മീൻ ഫ്രഷ് ആയി തന്നെ ഇരിക്കുന്നത്. ഇത് നല്ല മികച്ച ഒരു ഉപകാരപ്രദമായ ആയിട്ടുള്ള ടിപ്പ് ആണ്.

പെട്ടന്ന് ഗസ്റ്റ്‌ വരുന്ന അവസരത്തിൽ നമ്മുടെ ഫ്രീസറിൽ വെച്ചിരിക്കുന്ന ചിക്കനോ ബീഫോ മീനോ വേഗം കുക്ക് ചെയ്യാൻ ഈ ടിപ്പ് ഉപകരിക്കും.ഇത് നിങ്ങൾക് ഇഷ്ടമായി എന്ന് കരുതുന്നു. ഇത് നിങ്ങൾ തീർച്ചയായും ട്രൈ ചെയ്തു നോക്കുമല്ലോ. ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ

Comments are closed.