ഒരു തെങ്ങിലെ തേങ്ങ മതി ഒരു കൊല്ലത്തേക്ക്.. ഇങ്ങനെ തേങ്ങ പിടിക്കാൻ ഇത് ചെയ്യൂ .!!

“ഒരു തെങ്ങിലെ തേങ്ങ മതി ഒരു കൊല്ലത്തേക്ക്. ഇങ്ങനെ തേങ്ങ പിടിക്കാൻ ഇത് ചെയ്യൂ ” ഇന്ത്യയിൽ ഏറ്റവും കൂടുതൽ തേങ്ങാ ഉല്പാദിപ്പിക്കുന്ന സംസ്ഥാനം ഏതെന്നു ചോദിച്ചാൽ ഒട്ടും സംശയിക്കാതെ തന്നെ കേരളം എന്ന് പറയുവാൻ സാധിക്കും. കേരത്തിന്റെ നാടാണ് കേരളം എന്നറിയപ്പെടുന്നത്. തേങ്ങാ ചേർക്കാത്ത കറികളും മലയാളികൾക്ക് കുറവാണ്.

എന്നാൽ തേങ്ങയ്ക്ക് ഒട്ടും തന്നെ ക്ഷാമം ഇല്ലാത്ത ഒരു കാലഘട്ടമായിരുന്നു നമുക്കുണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ അവസ്ഥ മാറി. കല്പവൃക്ഷങ്ങളുടെ നാടായ കേരളത്തിൽ ആണിപ്പോൾ ഏറ്റവും അധികം തേങ്ങയ്ക്ക് ക്ഷാമം നേരിടുന്നത്. പലരും വില കൊടുത്തു തേങ്ങാ കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുകയാണ് ചെയ്യുന്നത്. തെങ്ങു കൃഷി ചെയ്യുന്ന മിക്ക ആളുകൾക്കും ഉള്ള പരാതിയാണ് തെങ്ങ് കായ്ക്കുന്നില്ല എന്നത്. ഇതിനുള്ള പരിഹാരം നമുക്കിവിടെ പരിചയപ്പെടാം.

തെങ്ങിനെ നല്ലതുപോലെ ശ്രദ്ധിക്കുകയാണെങ്കിൽ മാത്രമേ കായ്ഫലം ലഭ്യമാകുകയുള്ളു. നല്ല വളക്കുറും വെള്ളക്കെട്ടില്ലാത്ത പ്രദേശങ്ങളിൽ തെങ്ങു നല്ലതുപോലെ വളരുകയും നല്ല കായ്ഫലം ലഭ്യമാകുകയും ചെയ്യും. മെയ്, ജൂൺ മാസങ്ങളാണ് തെങ്ങു നടുന്നതിന് ഏറ്റവും അനുയോജ്യമായ കാലഘട്ടം. തെങ്ങിൽ നല്ല കായ്ഫലം ലഭ്യമാക്കുന്നതിന് ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് കൂടുതൽ മനസിലാകുന്നതിന് വീഡിയോ കാണൂ.

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Grandmother Tips എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.