നെല്ലിക്ക കാലങ്ങളോളം കേടാകാതിരിക്കാൻ ഒരു വിദ്യയുണ്ട്. ഇതാ ഒരു യമണ്ടൻ ട്രിക്ക്.!! ഇങ്ങനെ ചെയ്താൽ കേടാകാതെ ഒരുപാടു കാലം സൂക്ഷിക്കാം.👌👌

എന്നും നെല്ലിക്ക കഴിക്കാൻ നമുക്കെല്ലാം ഇഷ്ടമാണ്. വിറ്റാമിൻ സി യുടെ കലവറ എന്ന് തന്നെ പറയാം. ഈ കോവിഡ് കാലഘട്ടത്തിൽ ഏറ്റവും അധികം കഴിക്കേണ്ടതും നെല്ലിക്കയാണ്. അതിലടങ്ങിയിരിക്കുന്ന വിറ്റാമിനുകളുടെയും ധാതുക്കളുടെയും സാന്നിധ്യം മൂലം ഒരു ഔഷധ മൂല്യം തന്നെയാണ് നെല്ലിക്കക്ക്. ഉപ്പിലിട്ടും അച്ചാർ ഉണ്ടാക്കിയുമെല്ലാം ഭക്ഷണത്തിൽ ഉൾപ്പെടുത്താറുണ്ട്.

നമ്മൾ പലരും ഇന്നും ഭരണിയിൽ നെല്ലിക്ക ഉപ്പിലിട്ടത് വയ്ക്കാറുണ്ട്.എന്നും ഭകഷണത്തിന്റെ ഭാഗമാക്കാനും ലഭ്യമല്ലാത്ത കാലത്തും കഴുതിക്കാനും ഈ സൂത്രം ഗുണം ചെയ്യാറുണ്ട്. എന്നാൽ നെല്ലിക്ക ഉപ്പിലിട്ടു വെച്ച് കുറച്ചു നാൾ കഴിഞ്ഞാൽ അത് കേടാകും അതായത് വളരെ പെട്ടെന്ന് തന്നെ കേടാകാറുണ്ട്.

അതേസമയം നെല്ലിക്ക കേടാകാതെ ഒരു വർഷം വരെ സൂക്ഷിക്കാവുന്ന വിദ്യയുണ്ട്, എങ്ങനെയെന്നു വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

അതേസമയം നെല്ലിക്ക കേടാകാതെ ഒരു വർഷം വരെ സൂക്ഷിക്കാവുന്ന വിദ്യയുണ്ട്, എങ്ങനെയെന്നു വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

Comments are closed.