നാരങ്ങ കേടാകാതെ സൂക്ഷിക്കാൻ ഇങ്ങനെ ചെയ്താൽ മതി

നമ്മുടെ വീടുകളിൽ നമ്മൾ സ്റ്റോക്ക് ചെയ്യുന്ന ഒന്നാണ് ചെറുനാരങ്ങാ. ഇത് ദാഹിക്കുമ്പോൾ നമ്മുക്കും പെട്ടെന്നുരു അഥിതി വന്നാൽ അവർക്ക് എല്ലാം തന്നെ കൊടുക്കാനും ഇത് ഉപകരിക്കും. പക്ഷെ മേടിച്ചു വെച്ചാൽ നാരങ്ങ പെട്ടെന്ന് തന്നെ കേടാകുന്നു.നാരങ്ങ എങ്ങനെ നമുക്ക് കേടു കൂടാതെ കുറെ കാലം എടുത്ത് വെക്കാം എന്ന് നോക്കിയാലോ.

നാരങ്ങ എടുത്ത് വെക്കുന്ന സമയത്ത് അതിന്റെ പുറത്ത് വെളിച്ചെണ്ണ തേച്ചു കൊടുക്കുക. ശേഷം ഇത് ഒരു കവറിൽ ആക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാം. ഇത് നാരങ്ങ കുറെ കാലം കേടു കൂടാതെ ഇരിക്കാൻ സഹായിക്കും. ഇത് നല്ല ടൈറ്റ് ആക്കി വെക്കാൻ ശ്രദ്ധിക്കുക. ഇനി അടുത്ത ടിപ്പ് ഒരു ന്യൂസ്‌ പേപ്പറോ ടിഷ്യൂ പേപ്പറോ എടുക്കുക.

നാരങ്ങ ടിഷ്യൂ പേപ്പറിൽ പൊതിഞ്ഞു ഒരു കവറിൽ ആക്കി ഫ്രിഡ്ജിൽ വെക്കുക. ഇങ്ങനെ വെക്കുകയാണെങ്കിലും നാരങ്ങ കുറെ കാലം കേടു കൂടാതെ നമ്മുക്ക് വെക്കാനാകും. അടുത്തത് നാരങ്ങ നമ്മുക്ക് വെള്ളത്തിൽ ഇട്ടു വെക്കാം. ഡെയിലി രണ്ടോ മൂന്നോ പ്രാവിശ്യം വെള്ളം മാറ്റി കൊടുത്താൽ നാരങ്ങ പെട്ടന്നു കേടു കൂടാതെ ഇരിക്കും.

ഇത് പ്ലാസ്റ്റിക് കവറിൽ അല്ലെങ്കിൽ എയർ ടൈറ്റ് കണ്ടീനറിലോ ഒക്കെ തന്നെ നമുക്ക് സൂക്ഷിക്കാവുന്നതാണ്. ഇത് നിങ്ങൾക് ഇഷ്ടമായി എന്ന് കരുതുന്നു. ഇത് നിങ്ങൾ തീർച്ചയായും വീട്ടിൽ ഒരു തവണ എങ്കിലും ട്രൈ ചെയ്തു നോക്കുമല്ലോ. വീഡിയോ ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ

Comments are closed.