ഈ കുഞ്ഞു പാക്കറ്റുകൾ കളയല്ലേ 😱ഇതിന്റെ ഉപയോഗം വേറെ ലെവൽ

നമ്മൾ കടയിൽ നിന്നും ബാഗ്, ലാപ് ടോപ് ബാഗുകൾ, സ്റ്റീൽ പാത്രങ്ങൾ അടക്കം തുടങ്ങിയവയെല്ലാം വാങ്ങുമ്പോൾ സിലിക്ക ജെല്ലിന്റെ ചെറിയ പാക്കറ്റുകൾ കിട്ടാറുണ്ട്. പലരും ഇത് വിഷമാണ് എന്ന് തെറ്റിധരിച്ചു നമ്മൾ കളയുകയാണ് ചെയ്യാറുള്ളത്. എന്നാൽ സിലിക്ക ജെൽ വിഷം അല്ലെന്നു മാത്രമല്ല ഇതുകൊണ്ട് ധാരാളം ഉപയോഗങ്ങൾ ഉണ്ട്. ഇങ്ങനെ വലിച്ചെറിഞ്ഞു കളയുന്ന ഈ സിലിക്ക ജെല്ലിന്റെ ഉപയോഗങ്ങൾ കുറിച്ച് ഇന്നും അധികമാർക്കും അറിയില്ല.

ഇലക്ട്രോണിക് ഉപകരണങ്ങളുടെയും മറ്റും പാക്കറ്റുകൾക്കുള്ളിൽ വളരെ അധികം കാണപ്പെടുന്ന മുത്തുമണികൾ പോലെയുള്ള വെളുത്ത നിറത്തിൽ കാണപ്പെടുന്നവ ചെറിയ കവറുകളിലാക്കി വെച്ചിരിക്കുന്നത് കാണാം. ഇന്ന് മിക്ക ഇലക്ട്രോണിക് ഉപകരണങ്ങളിലും കേടുകൂടാതെ ഇരിക്കുന്നതിനാണ് ഇവ ഉപയോഗിക്കുന്നത്. ഈർപ്പം ആഗിരണം ചെയ്യാനുള്ള കഴിവ് ഇത്തരത്തിൽ സിലിക്ക ജെല്ലിനുള്ളത് കൊണ്ടാണ് ഇത്തരത്തിൽ സൂക്ഷിക്കുന്നതിനുള്ള പ്രധാന കാരണം.

ഫോട്ടോസ് ,ആൽബം എന്നിവ എല്ലാം ഈർപ്പത്തിൽ നിന്നും സംരക്ഷിക്കുവാൻ സിലിക്കജെൽ ഉപയോഗിക്കാവുന്നതാണ്. മൊബൈൽ ഫോണുകളിൽ വെള്ളം കയറുകയാണെങ്കിൽ തന്നെ നമുക്ക് മൊബൈലിനുള്ളിലെ സിം, മെമ്മോറി കാർഡ്, ബാറ്ററി തുടങ്ങിയവയെല്ലാം എടുത്തു മാറ്റിയശേഷം തന്നെ സിലിക്ക ജെലിനൊപ്പം ഇട്ടുവെച്ചാൽ ഈർപ്പം വലിച്ചെടുക്കും. കൂടാതെ ഈർപ്പം വലിച്ചെടുക്കുവാനുള്ള സാധിക്കുന്നത് കൊണ്ട് തന്നെ ഈർപ്പം കൊണ്ട് നശിക്കുന്ന പല സാധനങ്ങളെയും സംരക്ഷിക്കുന്നതിനായി സിലിക്ക ജെൽ ഉപയോഗിക്കാം.ഈ വീഡിയോയിൽ വളരെ വിശദമായി തന്നെ ഇതിനെക്കുറിച്ച് പറയുന്നുണ്ട്.

അതേസമയം വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ..ഇതുപോലെ നമുക്ക് എല്ലാം കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Easy Tips 4 U എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ തന്നെ കാണുന്ന ബെൽ കൂടി ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.