കൊമ്പൊടിയും വിധം വഴുതന കായ്ക്കാൻ ഇങ്ങനെ ചെയ്യൂ.. ഒരൊറ്റ സ്പ്രേ, എല്ലാ പൂവും കായ് ആയി മാറി നിങ്ങൾക്ക്‌ ലാഭം നേടാം 👌👌👌

“കൊമ്പൊടിയും വിധം വഴുതന കായ്ക്കാൻ ഇങ്ങനെ ചെയ്യൂ” നമ്മുടെ വീടുകളിൽ സ്വന്തമായി പച്ചക്കറികൾ നാട്ടിപിടിപ്പിക്കുന്ന നിരവധി ആളുകൾ ഉണ്ട്. നമ്മുടെ നിത്യജീവിതത്തിൽ ഒഴിച്ച് കൂടാനാവാത്ത ചീര, വഴുതന, തക്കാളി, പച്ചമുളക് തുടങ്ങി പല തരത്തിലുള്ള പച്ചക്കറികളും വളരെ എളുപ്പത്തിൽ തന്നെ നമ്മുടെ വീടുകളിൽ നട്ടു പിടിക്കാവുന്നവയാണ്. വളരെ എളുപ്പത്തിൽ കൃഷി ചെയ്യുവാൻ പറ്റുന്ന ഒരു വിളയാണ് വഴുതന

നമ്മുടെ നിത്യജീവിതത്തിൽ മിക്ക ദിവസവും നമ്മൾ ഉപയോഗിക്കുന്ന പച്ചക്കറികളിൽ ഒന്നെന്നു തന്നെ പറയാം. ഗ്രോ ബാഗുകളിലും ചാക്കുകളിലും എന്തിനു ഇതൊന്നുമില്ലാതെ വെറും നിലത്തുവരെ ഇത് നല്ലതുപോലെ വളർന്നുവരും. വഴുതന കൃഷി ചെയ്യുമ്പോൾ നിങ്ങൾക്ക് വളരെ ഉപകാരപ്രദമായ ചില കാര്യങ്ങളാണ് താഴെയുള്ള വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്.

നമ്മുടെ നിത്യജീവിതത്തിൽ എപ്പോഴും ഉപയോഗിക്കുന്ന ചില സാധനങ്ങൾ ഉണ്ട് എങ്കിൽ കീടബാധ ഒട്ടും തന്നെ ഇല്ലാതെ പച്ചക്കറിച്ചെടികൾ നല്ലരീതിയിൽ വളർത്തിയെടുക്കുവാനും അതുപോലെ നല്ല വിളവ് ലഭ്യമാക്കാനും പറ്റും. ചിലപ്പോഴെല്ലാം നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടായിരിക്കും പൂക്കൾ കൊഴിയുന്നത് മൂലം ആയിരിക്കും നമ്മുടെ പച്ചക്കറികളിൽ കായ്കൾ ഉണ്ടാകാത്തത്. ഇതിനുള്ള ഒരു പരിഹാരമാർഗം പരിചയപ്പെടാം

വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ. ഇതുപോലെ കൂടുതല്‍ ഇത്തരം ഉപകാരപ്രദമായ വീഡിയോകള്‍ക്കായി PRS Kitchen എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.