വളരെ എളുപ്പത്തിൽ ഇനി ചക്ക വെട്ടം… ഒരു വലിയ വരിക്ക ചക്ക വളരെ സിമ്പിൾ ആയി നമ്മുക്ക് കട്ട് ചെയ്യാ😱
ചക്ക വെട്ടാൻ എത്രയും സിമ്പിൾ ആയിരുന്നോ.!!
ചക്ക ഇഷ്ടമില്ലാത്ത മലയാളികൾ ഉണ്ടാകില്ല അല്ലെ.. ചക്ക കാലം ആയാൽ പിന്നെ ചക്ക കൊണ്ട് ഉണ്ടാക്കാൻ കഴിയാത്ത വിഭവങ്ങൾ ഇല്ല തന്നെ പറയാം.. ലോകത്തിലെ ഏറ്റവും വലിയ പഴം എന്നറിയപ്പെടുന്ന ചക്ക പോഷകങ്ങളിലും വളരെ മുന്‍പിലാണ്. ചക്കയുടെ എല്ലാ ഭാഗങ്ങളും ഭക്ഷ്യയോഗ്യമാണ്. ഇന്നു നമ്മുടെ നാട്ടില്‍ ലഭ്യമായ ഭക്ഷ്യവിഭവങ്ങളില്‍ വിഷമില്ലാത്ത ഒരേ ഒരു ഭക്ഷ്യവസ്തുവാണ് ചക്ക.
നമുക്ക് ചക്കയെ വിലയില്ലെങ്കിലും അന്യ നാടുകളിൽ ചക്കക്ക് വലിയ ഡിമാൻഡ് തന്നെയാണ്. ബോംബെ,തമിഴ്നാട് എന്നിവിടങ്ങളിലും ഗള്‍ഫ്, അമേരിക്ക, തുടങ്ങിയ വിദേശനാടുകളിലും ചക്കക്ക് വളരെ പ്രിയമാണുള്ളത്. മുറ്റത്തെ മുല്ലയ്ക്കു മണമില്ലെന്നു പറഞ്ഞതുപോലെയുള്ള മലയാളികളുടെ മനോഭാവം കാരണം ഇതില്‍ വലിയൊരുഭാഗവും പാഴാക്കപ്പെടുകയാണ്.

ചക്കയുടെ പുറം ഭാഗത്തെ മുള്ളുകളുള്ള കട്ടിയുള്ള ഭാഗം ആണ് ചക്ക പഴത്തെ സംരക്ഷിക്കുന്നത്. ചക്ക വെട്ടുന്നത് ഒട്ടുമിക്കവർക്കും ശരിയായ രീതിയിൽ അറിയില്ല. ഒരു പ്രത്യേക രീതിയിൽ ചക്ക വെട്ടിയാൽ ഈസി ആയി ചക്കചുളകൾ പറിച്ചെടുക്കാൻ. എങ്ങനെയെന്ന് അറിയണ്ടേ.. വീഡിയോയിലൂടെ വിശദമായി കാണാം.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി E&E Creations ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.
Comments are closed.