പഴയ തുണി കൊണ്ട് ഈ ഒരു സൂത്രം ചെയ്താൽ മതി ഇഞ്ചി പറിച്ച് മടുക്കും! ഇനി ഒരു ചെറിയ ഇഞ്ചി കഷ്‌ണത്തിൽ നിന്നും കിലോ കണക്കിന് ഇഞ്ചി പറിക്കാം!! Ginger Cultivation Using Cloth

Ginger Cultivation Using Cloth : അടുക്കള ആവശ്യങ്ങൾക്കുള്ള ഇഞ്ചി വീട്ടിൽ തന്നെ വളർത്തിയെടുക്കാൻ സാധിക്കുകയാണെങ്കിൽ അത് നല്ല കാര്യമാണ്. കടകളിൽ നിന്നും കിട്ടുന്ന ഇഞ്ചി ഏതുരീതിയിൽ കൃഷി ചെയ്തതതാണെന്ന് നമുക്ക് അറിയാൻ സാധിക്കുകയില്ല. എന്നാൽ സ്ഥലപരിമിതി ഉള്ളവർക്ക് എങ്ങനെ ഇഞ്ചി വീട്ടിൽ വളർത്തിയെടുക്കാൻ സാധിക്കുമെന്ന് അറിയുന്നുണ്ടാവില്ല. അതേപ്പറ്റി വിശദമായി മനസ്സിലാക്കാം.

ഇഞ്ചി വീട്ടിൽ തന്നെ കൃഷി ചെയ്തെടുക്കാൻ വളരെ എളുപ്പമാണ്. അതിനായി ഒരു പോട്ട് അല്ലെങ്കിൽ വക്കു പൊട്ടിയ ബക്കറ്റ്, പ്ലാസ്റ്റിക് ചാക്ക് എന്നിവയിൽ ഏതു വേണമെങ്കിലും ഉപയോഗിക്കാവുന്നതാണ്. ആദ്യം തന്നെ ഇഞ്ചി വളർത്തിയെടുക്കാൻ ആവശ്യമായ പോട്ട് മിക്സ് തയ്യാറാക്കണം. അതിനായി പപ്പായയുടെ ഇല അല്ലെങ്കിൽ ശീമ കൊന്നയുടെ ഇല ഇതിനായി ഉപയോഗിക്കാവുന്നതാണ്. അതോടൊപ്പം തന്നെ നടാനായി

ഉപയോഗിക്കുന്ന മണ്ണിൽ ജൈവരീതികൾ പ്രയോഗിച്ചു തയ്യാറാക്കുന്ന വളങ്ങൾ ചേർത്തു കൊടുക്കാം. ഇങ്ങനെ ചെയ്യുമ്പോൾ ഇഞ്ചിയുടെ വളർച്ച നല്ല രീതിയിൽ കാണാനായി സാധിക്കും. അടുക്കള വേസ്റ്റിൽ നിന്നും ലഭിക്കുന്ന ഉള്ളി തോൽ, ചക്കയുടെ മടൽ, മീനിന്റെ തല എന്നിവയെല്ലാം ജൈവവളത്തിനായി ഉപയോഗപ്പെടുത്താം. അതു പോലെ ഇഞ്ചി വളർത്തുന്നതിന് മുൻപായി ചെറുതായി മുളപ്പിച്ചെടുക്കേണ്ടതുണ്ട്.

അതിനു വേണ്ടി ഒരു നനഞ്ഞ തുണിയിൽ കുറച്ചു ദിവസം ഇഞ്ചി പൊതിഞ്ഞു സൂക്ഷിച്ചാൽ മതി. ഇങ്ങനെ ചെയ്യുമ്പോൾ ഇഞ്ചിയിൽ നിന്നും മുളകൾ വന്നു തുടങ്ങുന്നതാണ്. ഇഞ്ചി നടുന്നതിനു മുൻപായി പോട്ടെടുത്ത് അതിന്റെ ഏറ്റവും താഴെ ഭാഗത്ത് ഇലകൾ ഫിൽ ചെയ്തുകൊടുക്കുക. മുകളിൽ പോട്ട് മിക്സ് ഇട്ട് ഫിൽ ചെയ്ത ശേഷം അതിലാണ് മുളപ്പിച്ച ഇഞ്ചി നട്ടു കൊടുക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണൂ. Ginger Cultivation Using Cloth Video Credit : POPPY HAPPY VLOGS

  1. Improved drainage: Cloth allows excess water to drain, reducing waterlogging.
  2. Soil erosion control: Cloth helps hold the soil in place, preventing erosion.
  3. Weed suppression: Cloth can suppress weed growth, reducing competition for nutrients.

Steps

  1. Prepare the soil: Loosen and fertilize the soil.
  2. Lay the cloth: Place a breathable cloth (like jute or coconut fiber) over the soil.
  3. Plant ginger: Plant ginger rhizomes on top of the cloth, spacing them appropriately.
  4. Mulch: Add a layer of organic mulch to retain moisture and regulate temperature.

Ginger Cultivation Using Cloth

തെങ്ങിന് ഇങ്ങനെ തടം തുറക്കുകയാണെങ്കിൽ തേങ്ങ കുലകുത്തി നിറയും.. തെങ്ങിന്റെ ശരിയായ തടം തുറക്കലും ജലസേചനവും.!!