ഈ 3 മണ്ടത്തരം ഫോണിൽ ചെയ്യുന്നത് കൊണ്ടാണ് സ്റ്റോറേജ് ഫുൾ ആകുന്നത്.. ഇനി സ്റ്റോറേജ് ഫുൾ ആവില്ല.!!

ഇന്ന് മിക്ക ആളുകളും സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നവരാണ്. കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നവരായിരിക്കും. എന്നാൽ സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നവരുടെ ഒരു പ്രശ്നം ഫോണിൽ സ്റ്റോറേജ് ഫുൾ ആകുക എന്നതാണ്. പുതിയ ഫോൺ വാങ്ങി ഉപയോഗിക്കുമ്പോൾ അത്യാവശ്യം ഫോണിൽ സ്റ്റോറേജ് ഉണ്ടായിരിക്കും.

എന്നാൽ കുറച്ചു കാലം കഴിയുമ്പോൾ നമ്മുടെ ഫോണിൽ സ്റ്റോറേജ് ഫുൾ ആകുന്നതു കാണാം. ഒരുപാട് applications നമ്മുടെ ഫോണിൽ നമ്മൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ പെട്ടെന്ന് തന്നെ ഫോണിലെ സ്റ്റോറേജ് ഫുൾ ആകും. അപ്പോൾ നമ്മൾ കുറച്ചു applications അൺഇൻസ്റ്റാൾ ചെയ്യും. കുറച്ചു കഴിയുമ്പോൾ പിന്നെയും ഫുൾ ആകും. പിന്നീട് സ്റ്റോറേജ് ഫുൾ ആകുമ്പോൾ

നമ്മുടെ ഫോണിലെ ചില applications ഓപ്പൺ ആകില്ല. ഇതിനുള്ള പരിഹാരമാണ് ഈ വീഡിയോയിൽ കാണിക്കുന്നത്. നമ്മൾ നമ്മുടെ ഫോണിൽ 3 മണ്ടത്തരം ചെയ്യുന്നത് കൊണ്ടാണ് ഫോണിൽ സ്റ്റോറേജ് ഫുൾ ആകുന്നത് എന്നാണ് വീഡിയോയിൽ പറയുന്നത്. അത് എന്തൊക്കെയാണെന്ന് വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. ഏവർക്കും വളരെയധികം

ഉപകാരപ്രദമാകുന്ന അറിവാണിത്. നിങ്ങളും ഇതുപോലെ നിങ്ങളുടെ ഫോണിൽ ചെയ്തു നോക്കൂ. നല്ല റിസൾട്ട് നിങ്ങൾക്കും ലഭിക്കും. ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഇതല്ലാതെ വേറെ വല്ല ഐഡിയകൾ നിങ്ങൾക്ക് അറിയാമെങ്കിൽ കമെന്റ് ചെയ്യാൻ മറക്കരുതേ കൂട്ടുക്കാരെ.. Video credit: Azzi Adoor

Comments are closed.