വീട്ടിൽ ഒരൊറ്റ കപ്പു കഞ്ഞി വെള്ളം കളയാതെ മാറ്റിവെച്ചാൽ 😲😲 ഇത്രയും അറിഞ്ഞിരിക്കാൻ.!!

ഒരു ഗ്ലാസ്സ് കഞ്ഞിവെള്ളം അല്‍പം ഉപ്പിട്ട് കുടിക്കുന്നത് ഏത് ക്ഷീണത്തേയും പെട്ടെന്ന് അകറ്റുന്നതിന് സഹായിക്കുന്നു. മറ്റേതു ദാഹ ശമനിയെക്കാളും ദാഹവും ക്ഷീണവും അകറ്റാൻ ഇത് ബെസ്റ്റാ.. മുഖക്കുരുവിന്റെ പാടുകള്‍ പൂര്‍ണമായും ഇല്ലാതാക്കാന്‍ കഞ്ഞിവെള്ളം സഹായിക്കുന്നു. കഴുത്തിനു ചുറ്റുമുള്ള കറുപ്പ് നിറം പോകാന്‍ കഞ്ഞി വെള്ളം കഴുത്തിനു ചുറ്റും പുരട്ടി പതിനഞ്ചു മിനിട്ടിനു ശേഷം കഴുകിക്കളയുന്നതും നല്ലതാണ്.

അതേ ഒരു കപ്പ് കഞ്ഞി വെള്ളത്തിന് 20 ഗ്രാം എന്ന അളവിൽ ആവശ്യാനുസരണം ഉലുവ എടുക്കുക. രാത്രി മുഴുവൻ കഞ്ഞിവെള്ളത്തിൽ ഉലുവ കുതർത്തി വെക്കുക. ശേഷം രാവിലെ ഉലുവ അരിച്ചുമാറ്റാം. ഈ കഞ്ഞിവെള്ളം നനഞ്ഞ മുടിയിൽ സ്‌പ്രേ ചെയ്യുകയോ ബ്രഷ് ഉപയോഗിച്ച് പുരട്ടുകയോ ചെയ്യാം.

ശേഷം പത്ത് മിനിറ്റ് വച്ചതിന് ശേഷം കഴുകി കളയുക. താരൻ പോകാനും കരുത്തുള്ള മുടികൾ വളരാനും സഹായിക്കും. ഇതൊന്നും കൂടാതെ ചെടികൾക്ക് നല്ലൊരു വളവും കീടനാശിനിയും ആയി ഉപയോഗിക്കാവുന്ന ഒന്ന് കൂടിയാണിത്. കൂടുതൽ അറിവുകൾ വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഉപകാരപ്പെടുമെന്ന പ്രതീക്ഷിക്കുന്നു.

അതേസമയം ഇതറിഞ്ഞാൽ ഇനി കഞ്ഞിവെളം വെറുതെ കളയില്ല. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Easy Tips 4 U ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.