തലേദിവസം കടല വെള്ളത്തിലിടാൻ മറന്നോ? കുതിർക്കാതെ തന്നെ കടല എളുപ്പത്തിൽ വേവിക്കാം ഇങ്ങനെ ചെയ്താൽ 👌👌

“തലേദിവസം കടല വെള്ളത്തിലിടാൻ മറന്നോ? കുതിർക്കാതെ തന്നെ കടല എളുപ്പത്തിൽ വേവിക്കാം” തിരക്ക് പിടിച്ച നമ്മുടെ ഈ ജീവിതത്തിൽ നമ്മുടെ അടുക്കളജോലികൾ എളുപ്പം തീർക്കുന്നതിനായി നല്ല കുറെ ടിപ്പുകൾ കൂടിയേ തീരൂ.. അത്തരത്തിലുള്ള ടിപ്പുകൾ നമ്മുടെ ജോലിഭാരത്തെ കുറയ്ക്കുമെന്ന് മാത്രമല്ല സമയവും ലഭിക്കുവാൻ സാധിക്കും.

അതേസമയം നമുക്കെല്ലാം ഏറെ ഉപകാരപ്രദമായ ഒരു കിടിലൻ ടിപ്പ് ആണ് ഇവിടെ നിങ്ങൾക്കായി പരിചയപ്പെടുത്തുന്നത്. നമ്മുടെ വീട്ടിൽ സ്ഥിരമായി ഉണ്ടാകുന്ന ഭക്ഷ്യവസ്തുക്കളിൽ ഒന്നായിരിക്കും കടല അല്ലെ.. സാധാരണ കടല നമ്മൾ തയ്യാറാക്കുന്നത് തലേദിവസം വെള്ളത്തിലിട്ടു കുതിർത്തശേഷം പിറ്റേദിവസം വേവിക്കുകയായിരിക്കും. എന്നാൽ പലപ്പോഴും കടല വെള്ളത്തിലിടുവാൻ വീട്ടമ്മമാർ മറക്കാറുണ്ട്.

അങ്ങനെ ഉണ്ടായാൽ പൊതുവെ എല്ലാവരും കടല ഉപയോഗിച്ചുള്ള കറികൾക്ക് പകരം മറ്റെന്തെങ്കിലും ആയിരിക്കും വെക്കുക. എന്നാൽ ഇനി തലേദിവസം കടല വെള്ളത്തിലിടാൻ മറന്നാലും വിഷമിക്കേണ്ട. വേറെ കറികൾ വെക്കുകയും വേണ്ട.. കുതിർക്കാതെ തന്നെ കടല എളുപ്പത്തിൽ വേവിക്കാം. എങ്ങനെ എന്നല്ലേ.. ഇതിനായി നമ്മുടെ വീട്ടിലുള്ള ഐസ് ക്യൂബ്സ് മാത്രം മതി. എങ്ങനെയെന്ന് മനസിലാക്കുവാൻ വീഡിയോ കാണൂ..

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Emmanuel smart Kitchen എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.