നിങ്ങളെല്ലാവരും പപ്പടം വാങ്ങാറില്ലേ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം 👌👌പപ്പടം വാങ്ങുന്നവർ തീർച്ചയായും കാണണം 😱

എക്കാലവും നമ്മുടെ സദ്യയിലെ ഒഴിച്ച് കൂടാനാകാത്ത ഒന്നാണ് പപ്പടം. ഇപ്പോഴാണീങ്കിൽ മലയാളികളുടെ തീൻമേശയിലെ ഒഴിച്ച് കൂടാൻ സാധിക്കാത്ത വിഭവം എന്ന് തന്നെ പപ്പടത്തെക്കുറിച്ചു പറയാവുന്നതാണ്. കേരള സംസ്കാരത്തോട് ഇഴുകിച്ചേർന്ന ഒഴിച്ചു കൂടാനാകാത്ത വിഭവം ആണിത്. പപ്പടം സ്ഥിരമായി വീടുകളിൽ വാങ്ങാറുള്ളവരായിരിക്കും മിക്ക ആളുകളും.എന്നാൽ പപ്പടം ഒളിപ്പിക്കുന്ന ചില സുപ്രധാന കാര്യങ്ങളെ കുറിച്ച് നമ്മളിൽ പലർക്കും ഇന്നും അറിവുണ്ടാകില്ല. ഇത്തരത്തിൽ പലർക്കും അറിയാത്ത ചില കാര്യങ്ങൾ പരിചയപ്പെടാം

അതേസമയം വീട്ടിൽ നമ്മൾ പലരും ഒന്നിൽ കൂടുതൽ പാക്കറ്റുകളായിരിക്കും ചിലരെല്ലാം വാങ്ങി സൂക്ഷിക്കുക. പപ്പടം വാങ്ങി ഉപയോഗിക്കുമ്പോൾ ഉപകാരപ്രദമായ കുറച്ചു ടിപ്പുകൾ ആളാണ് നമ്മളിവിടെ പരിജയപ്പെടാൻ പോകുന്നത്. അതിൽ ആദ്യത്തേത് മിക്ക ആളുകളും കൂടുതൽ പാക്കറ്റുകൾ വാങ്ങാറുണ്ടായിരിക്കും. സാധരണ ഇവ കേടുകൊതിരിക്കാൻ ഫ്രിഡ്ജിൽ ആയിരിക്കും സൂക്ഷിക്കുക. പപ്പടം കേടാകാതിരിക്കാൻ ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ട ആവശ്യമില്ല.

എന്നാൽ ഇതിന് പകരം അരി സൂക്ഷിച്ചു വെക്കുന്ന പാത്രങ്ങളിലേക്ക് അരിയിൽ പൂഴ്ത്തിയ രീതിയിൽ ഇവ വെച്ചാൽ മതി കേടാവുകയില്ല. പാക്കറ്റ് പൊട്ടിച്ച പപ്പടങ്ങളാണെങ്കിൽ കേടാകാതിരിക്കുവാൻ വേണ്ടി ഒരു പാത്രത്തിൽ ഉലുവ ഇട്ടശേഷം അതിൽ ഈ പപ്പടം സൂക്ഷിക്കുക. പപ്പടം നല്ലതാണോ എന്നറിയുന്നതിനായി ഒരു പാത്രത്തിൽ വെള്ളം എടുത്ത ശേഷം അതിലേക്ക് ഈ പപ്പടം അഞ്ചു മിനിട്ടു മുക്കിവെക്കുക. നല്ലതാണെകിൽ പെട്ടെന്ന് പൊട്ടിപോകുന്നതായിരിക്കും. എന്നാൽ ഇക്കാര്യങ്ങൾ അറിഞ്ഞാൽ നമ്മൾ palarumപകരം അരി സൂക്ഷിച്ചു വെക്കുന്ന പാത്രങ്ങളിലേക്ക് അരിയിൽ പൂഴ്ത്തിയ രീതിയിൽ ഇവ വെച്ചാൽ മതി കേടാവുകയില്ല. പാക്കറ്റ് പൊട്ടിച്ച പപ്പടങ്ങളാണെങ്കിൽ കേടാകാതിരിക്കുവാൻ വേണ്ടി ഒരു പാത്രത്തിൽ ഉലുവ ഇട്ടശേഷം അതിൽ ഈ പപ്പടം സൂക്ഷിക്കുക. പപ്പടം നല്ലതാണോ എന്നറിയുന്നതിനായി ഒരു പാത്രത്തിൽ വെള്ളം എടുത്ത ശേഷം അതിലേക്ക് ഈ പപ്പടം അഞ്ചു മിനിട്ടു മുക്കിവെക്കുക. നല്ലതാണെകിൽ പെട്ടെന്ന് പൊട്ടിപോകുന്നതായിരിക്കും. വീട്ടിൽ ഇതെല്ലാം ഒരു തവണ എങ്കിലും ട്രൈ ചെയ്യും

പപ്പടം ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ടിപ്പുകൾ വിശദമായി മനസിലാക്കാൻ വീഡിയോ കാണൂ.. വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി info tricks എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.