ഒരൽപ്പം ഉപ്പുണ്ടോ തക്കാളി പടർന്ന് പിടിക്കും 😱നാളെ മുതൽ തക്കാളി കച്ചവടത്തിന് തയ്യാറായിക്കോ

നമ്മുടെ വീടുകളിൽ എല്ലാം നമ്മൾ എല്ലാവരും സ്വന്തമായി പച്ചക്കറികൾ നട്ടുപിടിപ്പിക്കാറുണ്ട്.നിരവധി ആളുകൾ ഇന്നും അതിനായുള്ള ശ്രമങ്ങൾ എല്ലാം ആവർത്തിക്കാറുണ്ട്. എക്കാലവും നാം ഫോളോ ചെയ്യുന്ന നമ്മുടെ മനോഹരമായ നിത്യജീവിതത്തിൽ ഒഴിച്ച് കൂടാനാവാത്ത ചീര, വഴുതന, തക്കാളി, പച്ചമുളക് തുടങ്ങി പല തരത്തിലുള്ള പച്ചക്കറികളും വളരെ എളുപ്പത്തിൽ തന്നെ നമ്മുടെ വീടുകളിൽ നട്ടു പിടിക്കാവുന്നവയാണ്. വളരെ ഏറെ എളുപ്പത്തിൽ കൃഷി ചെയ്യുവാൻ പറ്റുന്ന ഒരു വിളയാണ് തക്കാളി. എന്നാൽ ഇന്നും നമ്മളിൽ പലർക്കും തക്കാളി കൃഷിയിൽ എങ്ങനെ ശോഭിക്കണം എന്നുള്ള കാര്യം അറിയില്ല.

ഇന്ന് ഗ്രോ ബാഗുകളിലും ചാക്കുകളിലും കൂടാതെ എന്തിന് ഇതൊന്നുമില്ലാതെ വെറും നിലത്തുവരെ ഇത് നല്ലതുപോലെ വളർന്നുവരും. എന്നാൽ തക്കാളി കൃഷി ചെയ്യുമ്പോൾ നിങ്ങൾക്ക് വളരെ ഏറെ ഉപകാരപ്രദമായ ചില കാര്യങ്ങളാണ് താഴെയുള്ള വീഡിയോയിലൂടെ എല്ലാം വളരെ വിശദമായി തന്നെ നിങ്ങളെ നാം പരിചയപ്പെടുത്തുന്നത്. തക്കാളിയിൽ ഉണ്ടാകുന്ന വാട്ടരോഗം, ഇലകരിച്ചിൽ, പൂകൊഴിച്ചിൽ,ചിത്രകീടം തുടങ്ങിയ ഏറെ കീടബാധകൾക്കെല്ലാം വളരെ എളുപ്പം പരിഹാരം കണ്ടെത്താനും ഈ വീഡിയോ സഹായകമാണ്.

ഇതിനായി ഒരു സ്പൂൺ ഉപ്പ് മാത്രം മതി. അതായത് എപ്സം സാൾട്ട് ആണ് ഇനി നമ്മുടെ കൃഷി നല്ല രീതിയിൽ മികച്ച രീതിയിൽ പച്ചപിടിക്കുന്നതിനായി നമുക്ക് ഉപയോഗിക്കാവുന്നത്. പൂവും കായും പച്ചപ്പും ഉണ്ടാകുന്നതിനായാണ് ഈ ഉപ്പ് ഉപയോഗിക്കുന്നത്. തക്കാളിക്ക് മാത്രമല്ല മറ്റു പല പച്ചക്കറികൾക്കും ഈ ഒരു ഉപ്പ് ഉപയോഗിക്കാവുന്നതാണ്. നല്ല മാറ്റം ഉണ്ടാവുകയും നല്ല പോലെ കുലകുത്തി തക്കാളി കായ്ക്കുകയും ചെയ്യും.

ഇവിടെ പരിചയപെടുത്തുന്ന ഈ ഒരു വീഡിയോയിൽ ഇതിനെക്കുറിച്ച് വളരെ വിശദമായി പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ എല്ലാം ചെയ്യണേ.. ഇതുപോലെ കൂടുതല്‍ വളരെ അധികം ഉപകാരപ്രദമായ കൂടുതൽ വീഡിയോകള്‍ക്കായിMini’s LifeStyle  എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.