എത്ര കരി പിടിച്ച ചീനച്ചട്ടിയും ഇനി പുതു പുത്തൻ ആക്കാം, അരിയിലെ കല്ല് കളയാൻ ഈ വള മതി.. അടിപൊളി ടിപ്പുകൾ.!! | Kadai cleaning tips

ഒരുപാട് നാൾ ഉപയോഗിച്ചു കഴിയുമ്പോൾ പാത്രങ്ങളിൽ കരി പിടിക്കുക സ്വാഭാവിക മാണ്. എന്നാൽ പെട്ടെന്ന് പാത്രം വൃത്തിയാക്കാൻ സാധിക്കാതെ വരുന്നത് കരിയുടെ അളവ് കൂടുന്നതിതും പിന്നീട് അത് വൃത്തിയാക്കുമ്പോൾ പാത്രത്തിൽ നിന്നും നീങ്ങുന്നതിന് വലിയ പ്രയാസം തന്നെ സൃഷ്ടിച്ചേക്കാം. ഈ സാഹചര്യത്തിൽ എങ്ങനെ ചട്ടിയിലെയും മറ്റും

കരി വളരെ പെട്ടെന്ന് നീക്കം ചെയ്യാം എന്നാണ് ഇന്ന് നോക്കുന്നത്. അതിനായി ആദ്യം തന്നെ ചെയ്യേണ്ടത് ഒരു പാത്രമെടുത്ത് ശേഷം അതിലേക്ക് കുറച്ചു വെള്ളം വച്ച് നന്നായി ഒന്ന് ചൂടാക്കി എടുക്കുകയാണ്. അല്പം വലിയ ഒരു പാത്രത്തിൽ വേണം വെള്ളം ചൂടാക്കാൻ ആയി വെക്കുവാൻ. വെള്ളം നന്നായി തിളച്ചു വരുമ്പോൾ ഇതിലേക്ക് നമ്മൾ സാധാരണയായി തുണി കഴുകാൻ ഉപയോഗിക്കുന്ന സോപ്പ് പൊടി രണ്ട്

നന്നായി തിളച്ച വെള്ളം പാത്രത്തിന്റെ എല്ലാ ഭാഗത്തും വരത്തക്ക രീതിയിൽ തന്നെ വച്ച ശേഷം നന്നായി കൂട്ടിയിട്ട് കത്തിക്കുക. ഇത് വെള്ളം എല്ലാ ഭാഗത്തും പത്രത്തിൻറെ എത്തി എന്ന് ഉറപ്പായി കഴിയുമ്പോൾ ഒരു 10 മിനിറ്റിനു ശേഷം നന്നായി കഴുകി ഇത് വൃത്തിയാക്കി എടുക്കാവുന്നതാണ്. Video Credits : Vichus Vlogs

Comments are closed.