കാന്താരി ചെടി തഴച്ചുവളരാനും നിറയെ കായ്‌കൾ ഉണ്ടാവാനും… ഇങ്ങെനെ ചെയ്യൂ.👌👌👌

വീട്ടിൽ ഒരു അടുക്കള തോട്ടം എല്ലാവരുടെയും ആഗ്രഹമായിരിക്കും. അവിടെ വീട്ടിലേക്ക് ആവശ്യമുള്ള പച്ചക്കറികളും കൃഷി ചെയ്യാൻ സാധിക്കുക എന്നത് മനസിന് ആനന്ദവും അതോടൊപ്പം ആരോഗ്യവും പ്രധാനം ചെയ്യും. കൃഷിയെ പറ്റിയും കൃഷി രീതിയെ പറ്റിയും നിനഗലെ പരിചയപ്പെടുത്തുന്ന ഒരു അറിവാണിത്.

അവയിൽ വെച്ച് ഏറ്റവുമധികം ആവശ്യമുള്ള ഒന്നാണ് മുളക്. ചെറിയ ഒരു മുളക് തയ്യെങ്കിലും ഉണ്ടാകാത്ത വീടുണ്ടാവില്ല എന്ന് തന്നെ പറയാം.അവയിൽ തന്നെ പ്രധാനമാണ് കാന്താരി മുളക്. വളരെ അധികം ആരോഗ്യ ഗുണങ്ങൾ പ്രധനം ചെയ്യുന്ന ഒന്നാണ് കാന്താരി മുളക്. പല പ്രശനങ്ങൾക്കും പരിഹാരമാവാൻ ഇതിനു കഴിയും.

അതുകൊണ്ടു തന്നെ ഒരു ചെറിയ മുളക് തയ്യെങ്കിലും വെച്ച് പിടിപ്പിക്കൂ. ഇതു വലിയ രീതിയിൽ നല്ല വരുമാന മാർഗം കൂടിയാണ്. കാന്താരി നടീൽ രീതിയും ചെടി തഴച്ചു വളരാനും ധാരാളം കായ്കൾ ഉണ്ടാകാനുള്ള വഴിയും ഈ വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. എല്ലാവര്ക്കും ഈ അറിവ് ഉപകാരപ്പെടുമെന്നു കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Krishi Lokam ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.