കറ്റാർവാഴ ആരോഗ്യത്തോടെ വളരാൻ ഒരടിപൊളി മാർഗം.👌ഇത് ആരും അറിഞ്ഞില്ലേ 😱

കറ്റാർവാഴ എന്ന സസ്യത്തിന് പേരിനു വാഴയുമായി സാമ്യം ഉണ്ടെങ്കിൽ കൂടിയും യാതൊരു സാമ്യവും ഇല്ലാത്ത ഒരു സസ്യമാണിത്. ഒത്തിരി ഗുണങ്ങൾ കറ്റാര്വാഴയിൽ അടങ്ങിയിട്ടുണ്ട്. ആയുർവേദത്തിലും ഹോമിയോപ്പതിയിലുമെല്ലാം സർവസാധാരണമായി ഉപയോഗിച്ച് വരുന്ന ഈ സസ്യം ത്വക് രോഗങ്ങൾക്കുള്ള ഉത്തമമായ പ്രതിവിധിയാണ്.

അതേസമയം ത്വക്രോഗങ്ങൾക്കു മാത്രമല്ല കേശസൗന്ദര്യത്തിനും മുഖസൗന്ദര്യത്തിനു കൂടാതെ ശാരീരികാരോഗ്യത്തിനുമെല്ലാം ഉപയോഗിക്കാറുണ്ട്. വിഷാംശം, പൊള്ളല്‍ എന്നിവയില്‍ നിന്നും പരിഹാരം കാണുന്നതിനായും ഈ ഒരു സസ്യം ഉപയോഗിക്കാറുണ്ട്. സഹായിക്കുന്ന ഒന്ന് കൂടിയാണ് കറ്റാർവാഴ. ഒരു തയ്യെങ്കിലും കറ്റാർവാഴ നമ്മുടെ വീടുകളിൽ വളർത്തേണ്ടത് അത്യാവശ്യമാണ്. ചട്ടിയിലോ ഗ്രോ ബാഗിലോ മണ്ണിലോ ഇവ വളർത്താവുന്നതാണ്.

എന്നാൽ ഏകദേശം ഒന്നരയടി വരെ ഉയരം വരുന്ന ഒരു സസ്യമാണ് കറ്റാർവാഴ. സൂര്യപ്രകാശം ലഭ്യമാകുന്ന സ്ഥലത്ത് വേണം ഇവ വെച്ചുപിടിപ്പിക്കേണ്ടത്. എന്നാൽ നേരിട്ട് സൂര്യപ്രകാശം ലഭ്യമാകുകയും അരുത്. അത് ഇവ പെട്ടെന്ന് നശിച്ചു പോകുന്നതിനും കാരണമായേക്കാം. ഇവ ഒരു ഉദ്യാനസസ്യമായി വളർത്താമെന്നതാണ് ഈ ഒരു സസ്യത്തിന്റെ പ്രത്യേകത. കറ്റാർവാഴ നല്ലതുപോലെ വളരുവാൻ ചെയ്യേണ്ടതെന്ത് എന്ന് വീഡിയോയിലൂടെ പരിചയപ്പെടാം.

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Mini’s LifeStyle എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.