കൊതുകിനെ ഓടിക്കാൻ ഇതിലും നല്ല വഴി ഇല്ല.. പത്ത് രൂപയുടെ ഈ കല്ലുമതി കൊതുകിനെ തുരത്താൻ.!!

കൊതുകിനെ ഓടിക്കാൻ ഇതിലും നല്ല വഴി വേറെയില്ല! ഇതുപോലെ ചെയ്‌താൽ കൊതുത് പിന്നെ നിങ്ങളെ തൊടില്ല.. പത്ത് രൂപയുടെ ഈ കല്ലുമതി കൊതുകിനെ തുരത്താൻ. ഏത് കാലത്തും ഏവരുടെയും മുഖ്യശത്രുവാണ് കൊതുകുകൾ. കൊതുകിന്റെ ശല്യം പലരെയും ഇന്നും ബുദ്ധിമുട്ടിലാകുന്നുണ്ട്. പ്രത്യേകിച്ച് കൂലിപ്പണിക്കാർ, മീൻപിടുത്തക്കാർ, സെക്യൂരിറ്റി ജോലിക്കാർ എന്നിങ്ങനെ എല്ലാവരെയും. കൊതുകിനെ ഓടിക്കാൻ പലതും ചെയ്തിട്ടുണ്ടാകും നിങ്ങൾ.

എന്നാൽ കൊതുകിനെ ഓടിക്കാൻ ഇതിലും നല്ല വഴി വേറെയില്ല. ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത് കൊതുകിനെ തുരത്താനുള്ള ഒരു സിമ്പിൾ വഴിയാണ്. വെറും പത്ത് രൂപയുടെ ഈ കല്ലുമതി കൊതുകിനെ തുരത്താൻ. ഈ കല്ലിനെ ഷേവിങ്ങ് ആലും എന്നാണ് പറയുന്നത്. നമ്മൾ മുടിവെട്ടു കടകളിൽ ഷേവ് ചെയ്തു കഴിയുമ്പോൾ ഉരുകുന്ന ഒരു കല്ല് കണ്ടിട്ടില്ലേ. അത് തന്നെയാണ് ഈ കല്ല്. അങ്ങാടി മരുന്നുകടകളിൽ ഒക്കെ കിട്ടുന്നതാണ് ഈ ഷേവിങ് കല്ല്.

പത്തുരൂപക്ക് ഈ കല്ല് വാങ്ങിക്കുകയാണെങ്കിൽ നമുക്കിത് ഒരുമാസം വരെ ഒക്കെ ഉപയോഗിക്കാവുന്നതാണ്. ഇത് എങ്ങിനെയാണ് ഉപയോഗിക്കേണ്ടത് എന്ന് നമുക്ക് നോക്കാം. ആദ്യം ഈ കല്ല് ചെറുതായിട്ട് ഒന്ന് പൊട്ടിച്ചു എടുക്കുക. എന്നിട്ട് അതിലെ ഒരു ചെറിയ കഷ്‌ണം എടുത്ത് നന്നായി പൊടിച്ചെടുക്കുക. അതിനുശേഷം ഒരു കപ്പിൽ കുറച്ചു വെള്ളം എടുക്കുക. എന്നിട് അതിലേക്ക് പൊടിച്ചുവെച്ചിരിക്കുന്ന കല്ല് ചേർത്ത് നല്ലപോലെ ഒന്ന് വെള്ളത്തിൽ അലിയിച്ചെടുക്കുക.

നല്ലപോലെ അലിഞ്ഞശേഷം ഇത് നമ്മുടെ ശരീരത്തിൽ പ്രത്യേകിച്ച് കൊതുക് കടിക്കുന്ന ഭാഗങ്ങളായ കയ്യിലും കാലിലും കുറേശെ തേച്ച് കൊടുക്കുക. ഇങ്ങിനെ ചെയ്യുകയാണെങ്കിൽ കൊതുക് അവിടെയൊന്നും വന്നിരിക്കുകയില്ല. വളരെ എളുപ്പത്തിൽ കൊതുകിനെ തുരത്താനുള്ള ഒരു മാർഗമാണിത്. ഇതുപോലെ നിങ്ങളും ഒന്ന് ചെയ്തു നോക്ക്. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതായിരിക്കും. മറ്റുള്ളവരിലേക്കും ഈ അറിവ് പങ്കുവെക്കൂ.. Video credit: DIAL Kerala

Comments are closed.