ചോറ് വെച്ചൊരു അടിപൊളി നാലുമണി വിഭവമായാലോ 😋😋ചായക്കൊപ്പം അടിപൊളി പലഹാരം റെഡിയാക്കാം

ഉച്ചക്ക് ഉണ്ടാക്കിയ ചോറ് എന്തായാലും കുറച്ച് ബാക്കിയുണ്ടാകും, അത് വെച്ചിട്ട് വളരെ രുചികരമായ ഒരു പലഹാരം വൈകുന്നേരം തയ്യാറാക്കി എടുക്കാം. ഇത് തയ്യാറാക്കാൻ അധികം സമയവും വേണ്ട ചോറ് കൊണ്ടായതുകൊണ്ട് തന്നെ വളരെ എളുപ്പമാണ് ഹെൽത്തിയുമാണ്. ഇത് ഒരു മധുരമുള്ള പലഹാരമാണ്, മധുരപലഹാരങ്ങൾ കഴിക്കാൻ ഇഷ്ടമുള്ള ഒത്തിരി ആളുകൾ ഉണ്ട് അവർക്ക് പറ്റിയ പലഹാരം ആണിത് ഇതിനെ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.

അതിനുശേഷം എണ്ണയിൽ നന്നായി വറുത്തെടുക്കുക, വറുത്തു കഴിഞ്ഞാൽ മറ്റൊരു പാത്രത്തിലേക്ക് ശർക്കര കുറച്ചു വെള്ളം ഒഴിച്ച് പാനിയാക്കി അതിലേക്ക് ഏലക്കയും ചേർത്ത് നന്നായിട്ട് തിളപ്പിച്ച് എടുക്കാം. ഒരു നൂൽ പാകം ആക്കി എടുക്കുക. വറുത്ത പലഹാരം പഞ്ചസാര പാനിയിൽ ചേർത്ത് നന്നായി കുതിർന്നു കഴിയുമ്പോൾ മാറ്റി വയ്ക്കുക. വളരെ രുചികരമാണ് ഈ വിഭവം.

എല്ലാവർക്കും ഇഷ്ടപ്പെടുന്ന കുഞ്ഞുകുഞ്ഞു രൂപത്തിലുള്ള ഒരു പലഹാരം ആണിത്. ബേക്കറിയിൽ പോയി വാങ്ങേണ്ട ആവശ്യം ഒന്നുമില്ല വീട്ടിൽ തന്നെ പലഹാരം വളരെ വിജയകരമായി നമുക്ക് തയ്യാറാക്കി എടുക്കാം.ചോറ് രണ്ടു കപ്പ് എടുത്ത് മിക്സിയുടെ ജാറിലേക്ക് ഇട്ട് നാല് സ്പൂൺ വെള്ളം ഒഴിച്ച് നന്നായിട്ട് അരച്ചെടുക്കുക.

ശേഷംഒരു പാത്രത്തിലേക്ക് ഇത് ഒഴിച്ചതിനുശേഷം അതിലേക്ക് മൈദ മാവ് ചേർത്തു കൊടുക്കാം, വീണ്ടും നന്നായി മിക്സ് ചെയ്ത് യോജിപ്പിച്ച് ചപ്പാത്തി മാവിന്റെ പാകത്തിലാക്കി, ഇതിനെ പരത്തിയെടുക്കുക ചെറിയ ചെറിയ രൂപത്തിൽ ആക്കി കട്ട് ചെയ്ത് എടുക്കുക..