ഇനി അടുക്കള വെട്ടിത്തിളങ്ങും.!! നാരങ്ങാ തൊണ്ട് ഉണ്ടായാൽ മാത്രം മതി, പോക്കറ്റിൽ കാശ് ലാഭം | lemon peel uses in kitchen

ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് നാരങ്ങയുടെ തോല് ഉപയോഗിച്ചു കൊണ്ടുള്ള അടിപൊളി ക്ളീനിംഗ് ലിക്വിഡ് ആണ്. വളരെ എളുപ്പത്തിൽ നമുക്കിത് വീട്ടിൽ തന്നെ ഉണ്ടാക്കാവുന്നതാണ്. ഉപയോഗമോ നിരവധി ആണ് താനും. ഇത് ഉപയോഗിച്ച് നമ്മുടെ വീട്ടിലെ ഗ്യാസ് ടോപ്, ടേബിൾ ഒക്കെ വൃത്തിയാക്കി

വെട്ടിത്തിളങ്ങാൻ ഈ ലിക്വിഡ് മതി. എത്രയും പെട്ടന്ന് അത് എങ്ങിനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി ഇവിടെ എടുത്തിരിക്കുന്നത് ഏകദേശം 3 നാരങ്ങയുടെ തൊലിയാണ്. ആദ്യം ഒരു പാത്രത്തിലേക്ക് എല്ലാ നാരങ്ങയുടെ തോലും ഇട്ടു കൊടുക്കുക. അതിനുശേഷം ഇതിലേക്ക് ആവശ്യത്തിനുള്ള വെള്ളം ഒഴിച്ചു കൊടുത്ത് നന്നായി ഒന്ന് വേവിക്കണം.

കുക്കറിൽ ആണെങ്കിൽ ഏകദേശം 2 വിസിൽ മതിയാകും. ഏകദേശം 8 മിനിറ്റ് ഇത് നമ്മൾ അടുപ്പിൽ വെച്ച് നന്നായി തിളപ്പിച്ചെടുക്കണം. വെള്ളം കുറവുണ്ടെങ്കിൽ ഈ സമയത്ത് ആവശ്യത്തിന് വെള്ളം ചേർത്ത് കൊടുക്കാവുന്നതാണ്. അതിനു ശേഷം തീ ഓഫ് ചെയ്‌ത്‌ തണുക്കാനായി വെക്കുക. നാരങ്ങയുടെ തൊലി അപ്പോൾ നല്ല സോഫ്റ്റ്‌ ആകും. പിന്നീട് ഇത് ഒരു മിക്സിയുടെ ജാറിലേക്കിട്ട്

ഏകദേശം പേസ്റ്റ് പോലെ ഒന്ന് അരച്ചെടുക്കുക. അതിനുശേഷം ഇത് ഒരു ബൗളിലേക്ക് മാറ്റുക. എന്നിട്ട് അതിലേക്ക് ഒരു കപ്പ് വെള്ളം ഒഴിച്ച് ഒന്ന് ലൂസാക്കി എടുക്കുക. അതിനു ശേഷം ഇത് ഒരു അരിപ്പയിലേക്കിട്ട് നല്ലപോലെ തരി ഇല്ലാതെ അരിച്ചെടുക്കുക. പിന്നീട് ചെയ്യേണ്ട കാര്യങ്ങൾക്ക് വീഡിയോ കാണൂ.. Video credit : Mums Daily Tips & Tricks

Comments are closed.