മക്കറോണി ഉണ്ടോ.? മക്കറോണി വീട്ടിലുണ്ടെങ്കിൽ രുചിയൂറും സ്നാക്ക് തയ്യാറാക്കാം 😋😋 കിടിലൻ രുചിയിൽ മക്കറോണി കൊണ്ടൊരു സ്നാക്ക് 😋👌

മക്കറോണി വീട്ടിലുണ്ടെങ്കിൽ രുചിയൂറും സ്നാക്ക് തയ്യാറാക്കാം 😋😋 കിടിലൻ രുചിയിൽ മക്കറോണി കൊണ്ടൊരു സ്നാക്ക് 😋👌 പുതിയ രുചികൾ തേടുന്നവർക്ക് ഈ റെസിപ്പി തീർച്ചയായും ഇഷ്ടപ്പെടും. നിങ്ങൾ വെറൈറ്റി ഇഷ്ടപെടുന്നവരാണെങ്കിൽ തീർച്ചയായും ഉണ്ടാക്കി നോക്കണം. റെസിപ്പീയുടെ ചേരുവകളും പാചക രീതിയും എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

 • maida -1 cup
 • Baking soda -1/4 tsp
 • Baking powder -1/2 tsp
 • salt
 • oil -2 tbsp
 • yogurt -2 tbsp
 • water -3-4 tbsp
 • macaroni -100g
 • water
 • oil -1 tbsp
 • salt
 • butter -1 tbsp
 • maida -1 tbsp
 • milk -1/2 cup
 • chilli flakes- 1/4 tsp
 • oregano -1/4 tsp
 • basil leaves -1/2 tsp
 • cheese slice -1
 • Mozzarella cheese – 3-4 tbsp
 • chilli flakes -1/2 tsp
 • oregano -1/2 tsp
 • butter -2 tsp

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നു കരുതുന്നു. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. കൂടുതല്‍ വീഡിയോകള്‍ക്കായി Kannur kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.