സൂപ്പർ ബൈക്കിൽ സൂപ്പർ ഗേൾ!! ഫോട്ടോസ് വൈറൽ

ബാലതാരമായെത്തി മലയാളികൾക്ക് സുപരിചിതയായ താരമാണ് നടി മാളവിക മേനോൻ. ബാലതാരമായി തനി നാടൻ പെൺകുട്ടിയായി എത്തിയ നടി ഇപ്പോൾ ഇപ്പോള്‍ മുന്‍നിര നായികയാകാനുള്ള തയ്യാറെടുപ്പിലാണ്. അഭിനയത്തിനൊപ്പം തന്നെ സോഷ്യല്‍ മീഡിയയിലും സജീവമാണ് മാളവിക. താരം പങ്കുവെക്കുന്ന ഫോട്ടോഷൂട്ടുകളൊക്കെ വളരെ പെട്ടെന്ന് ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്. മാളവിക പങ്കുവെക്കുന്ന ചിത്രങ്ങളൊക്കെ ഇപ്പോള്‍ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയമാണ്.

മോഡലിലും തനി നടൻ ലുക്കിലും ഫോട്ടോഷൂട്ട് നടത്തുന്ന താരത്തിന്റെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ കണ്ട ആരാധകര്‍ വര്‍ണ്ണിക്കാന്‍ വാക്കുകളില്ല എന്നാണ് പറയുന്നത്. എപ്പോഴാ താരം പങ്കുവെച്ചിരിക്കുന്ന ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സിമ്പിൾ ലുക്കിൽ ആളെ മയക്കുന്ന നോട്ടമാണ് താരം ചിത്രങ്ങളിലൂടെ നോക്കുന്നത്. ഡാർക്ക്‌ മെറുൺ നിറത്തിലുള്ള ഹെ നെക്ക് ടോപ്പും ജീനസുമാണ് വേഷം.

അധികം മേക്കപ്പില്ലാതെ സിമ്പിൾ ആയാണ് താരം ചിത്രങ്ങളിൽ ഒരുങ്ങിയിരുന്നത്. അശ്വതി വിപുലാണ് മാളവികയെ സുന്ദരിയായി ഒരുക്കിയിട്ടുള്ളത്. വളരെ മിനിമം ആഭരണങ്ങളും മേക്കപ്പുമാണ് ഉപയോഗിച്ചിരിക്കുന്നത്. ഏതു രീതിയിലും ലുക്ക് മാറ്റാൻ പറ്റുന്ന മുഖമാണ് മാളവികയുടേതെന്നും അതിന്റെ അഴകും വ്യത്യസ്തതയും ചിത്രങ്ങളിൽ പ്രകടമാണെന്നും ആരാധകരും പറയുന്നു. മാളവികയുടെ മനോഹര ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് സൂരാജാണ്. ഇടയ്ക്കിടയ്ക്ക് മാളവികയുടെ ഫോട്ടോഷൂട്ടുകളില്‍ ഗ്ലാമറസ് ചിത്രങ്ങളും കാണാം.

എല്ലാ വേഷത്തിലും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടാറുള്ള മാളവികയ്ക്ക് നാടനും മോഡേണും ഗ്ലാമറസുമെല്ലാം ഒരേ പോലെ ചേരും. അഭിനയത്തില്‍ വീണ്ടും സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് താരം ഇപ്പോൾ. തിരിച്ചു വരവിൽ മമ്മൂട്ടിക്കും മോഹന്‍ലാലിനൊപ്പം മാളവിക ശ്രദ്ധേയമായ കഥാപാത്രങ്ങളെ കൈകാര്യം ചെയ്തു കഴിഞു. മലയാളത്തിലെ ക്യൂട്ട് യുവ നായികമാരിൽ പ്രധാനിയാണ് മാളവിക. മലയാളത്തിന് പുറമേ തമിഴിലും അഭിനയിച്ചിട്ടുള്ള താരം തെങ്കിലും ചുവട് ഉറപ്പിക്കാൻ ഒരുങ്ങുകയാണ്.

Comments are closed.